new

Monday, December 20, 2010

കപിൽ ദേവ്

കപിൽ ദേവ്

കപിൽ ദേവ് രാം‌ലാൽ നിഖൻ‌ജ് അഥവാ കപിൽ ദേവ്  ഇന്ത്യയിൽ നിന്നുള്ള രാജ്യാന്തര ക്രിക്കറ്റ് താരമായിരുന്നു. 1983-ൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ലോകകപ്പ് ക്രിക്കറ്റ് കിരീടം ചൂടിയപ്പോൾ ടീമിന്റെ നായകനായിരുന്നു. ക്രിക്കറ്റ് ലോകംകണ്ട ഏറ്റവും മികച്ച് ഓൾ‌റൌണ്ടർമാരിലൊരാളായി വിലയിരുത്തപ്പെടുന്നു. കളിയിൽ നിന്നും വിരമിച്ച ശേഷം കുറച്ചു കാലം ഇന്ത്യയുടെ പരിശീലകനായും സേവനമനുഷ്ഠിച്ചിരുന്നു. ഇന്ത്യയിൽ ഏറ്റവുമധികം ആരാധകരുള്ള ക്രിക്കറ്റ് താരങ്ങളുടെ ഗണത്തിലുള്ള കപിൽ ദേവിനെയാണ് വിസ്ഡൻ ക്രിക്കറ്റ് മാസിക നൂറ്റാണ്ടിലെ ഇന്ത്യൻ ക്രിക്കറ്റ് താരമായി തിരഞ്ഞെടുത്തത്

ലോകകപ്പ് വിജയം


ഇംഗ്ലണ്ടിൽ അരങ്ങേറിയ മുന്നാം ലോകകപ്പിനെത്തിയപ്പോൾ സകലരും എഴുതിത്തള്ളിയ ടീമായിരുന്നു ഇന്ത്യ. എന്നാൽ ആദ്യ മത്സരത്തിൽ നിലവിലുള്ള ജേതാക്കളായ വെസ്റ്റ് ഇൻ‌ഡീസിനെ തോല്പിച്ചതോടെ ഇന്ത്യ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. കപിലിന്റെ ചെകുത്താന്മാർ(Kapil's Devils) എന്നായിരുന്നു ഇംഗ്ലീ‍ഷ് മാധ്യമങ്ങൾ ഇന്ത്യൻ ടീമിനു നൽകിയ വിശേഷണം. ഈ ലോകകപ്പിൽ സിംബാബ്‌വേയ്ക്കെതിരെ പരാജയം മണത്തപ്പോൾ കപിൽ കാഴ്ചവെച്ച പ്രകടനം ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ അവിസ്മരണീയമായ ഇന്നിംഗ്സുകളിലൊന്നായി വിലയിരുത്തപ്പെടുന്നു. താരതമ്യേന ദുർബലരായ സിംബാബ്‌വേയ്ക്കെതിരെ അഞ്ചു വിക്കറ്റിന് 17 എന്നനിലയിൽ തകർന്നടിഞ്ഞപ്പോഴാണ് കപിൽ ബാറ്റിങ്ങിനെത്തിയത്. നായകന്റെ ഉത്തരവാദിത്തം ചുമലിലേറ്റി ശ്രദ്ധാപൂർവ്വം കളിച്ച അദ്ദേഹം ഇന്ത്യൻ ഇന്നിംഗ്സിന്റെ അവസാന ഘട്ടത്തിൽ ആഞ്ഞടിച്ചു. 16 ഫോറുകളും ആറു സിക്സറുകളും പറത്തി പുറത്താകാതെ നേടിയ 175 റൺസ് ഇന്ത്യയെ മത്സരത്തിലേക്കു തിരിച്ചുകൊണ്ടുവന്നു. ബാറ്റിംഗ് പൂർത്തിയാക്കിയപ്പോൾ എട്ടു വിക്കറ്റിന് 266 എന്നതായിരുന്നു ഇന്ത്യയുടെ സ്കോർ. കപിൽ കഴിഞ്ഞാൽ വിക്കറ്റ് കീപ്പർ കിർമാണി നേടിയ 24 റൺ‌സായിരുന്നു ഇന്ത്യൻ നിരയിലെ ഉയർന്ന സ്ക്കോർ. ഈയൊരറ്റക്കാര്യത്തിൽ നിന്നും കപിൽ നടത്തിയ പടയോട്ടത്തിന്റെ പ്രത്യേകത മനസ്സിലാക്കാം. ഏതായാലും മത്സരം ഇന്ത്യ ജയിച്ചു. ഈ ജയത്തോടെ കപ്പു നേടാൻ സാധ്യതയുള്ള ടീമുകളുടെ ഗണത്തിലേക്ക് നിരീക്ഷകർ ഇന്ത്യയെ ഉയർത്തി.
                                        Kapil Dev
സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ തോല്പിച്ച് ഇന്ത്യ ആദ്യമായി ലോകകപ്പ് ഫൈനലിലെത്തി. ലോർഡ്സിൽ നടന്ന കലാശക്കളിയിൽ നിലവിലെ ജേതാക്കളാ‍യ വെസ്റ്റിൻഡീസായിരുന്നു ഇന്ത്യയുടെ എതിരാളികൾ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 183 എന്ന നിസ്സാര സ്കോറിൽ പുറത്തായതോടെ വിൻഡീസ് വീണ്ടും ജേതാക്കളാകുമെന്നു കരുതി. വെസ്റ്റിൻഡീസ് ഇന്നിംഗ്സിൽ വിവിയൻ റിച്ചാർഡ്സ് തകർത്തടിച്ചു ബാറ്റ് ചെയ്യുംവരെ ആ വിശ്വാസം തുടർന്നു. എന്നാൽ മദൻ‌ലാലിന്റെ പന്തിൽ മുപ്പതു വാര പുറകിലേക്കോടി കപിൽ റിച്ചാർഡ്സിനെ പിടിച്ചു പുറത്താക്കിയതോടെ ഇന്ത്യ വിജയം മണത്തു. ഒടുവിൽ 43 റൺസിന് വിൻ‌ഡീസിനെ പരാജയപ്പെടുത്തി ഇന്ത്യ അവിശ്വസനീയ നേട്ടം കൈവരിച്ചു. കപിൽ ദേവിന്റെ അവസ്മരണീയമായ ക്യാച്ചാണ് കളിയിൽ വഴിത്തിരിവായതെന്ന് പിന്നീട് വിവിയൻ റിച്ചാർഡ്സ് തന്നെ പറഞ്ഞിട്ടുണ്ട്. സിംബാബ്‌വേക്കെതിരേ കപിൽ പുറത്താകാതെ നേടിയ 175 റൺസ് കുറേക്കാലം ഏകദിന ക്രിക്കറ്റിലെ ഉയർന്ന വ്യക്തിഗത സ്ക്കോറായിരുന്നു.



Saturday, December 18, 2010

OSHO

ഓഷോ രചിച്ച ‘ദ മേന്‍ ’എന്ന കൃതിയുടെ മലയാളവിവര്‍ത്തനം. പുരുഷന്‍, സ്‌ത്രീ എന്നീ രണ്ടു ഭാവങ്ങള്‍ എല്ലാ വ്യക്തികളിലുമുണ്ടെന്ന് ഓഷോ ഓര്‍മിപ്പിക്കുന്നു. സമൂഹം പഠിപ്പിക്കുന്നത് പുരുഷനും സ്‌ത്രീയും വെവ്വേറെ സ്വത്വങ്ങളാണെന്നാണ്. എന്നാല്‍ അതു ശരിയല്ലെന്നും ഭര്‍ത്താവ് ഭാര്യയും ഭാര്യ ഭര്‍‌ത്താവുമാകേണ്ട സാഹചര്യങ്ങള്‍ ഉണ്ടെന്നും ഓഷോ പറയുന്നു.




വഴിമാറി ചിന്തിക്കാന്‍ പ്രേരണ നല്‍കുന്ന പുസ്‌തകം


Discourse by Osho
 Osho
Discourse by Osho

Thursday, December 16, 2010

Carnatic Music of India

Carnatic Music of India



The origin of Indian Music can be traced back to the Veda 4000 BC. The Sama veda laid the foundation for Indian Music. Indian classical music is classified into two categories - Hindustani Music and Carnatic Music. Hindustani music has is origin in the northern regions of the country, while Carnatic music developed in the southern regions of India.


¤ Classification of South Indian Music

The long history of South Indian music can be classified into 3 periods - The Ancient Period, the Medieval Period and the Modern Period. Carnatic music lies under the Ancient Period of Indian Music Form. The back bone of this great music is Purandara Dasa, known as the Father of Carnatic Music, and other scholars who classifies the music and developed it as a medium of teaching, performing, prayer and therapy.


¤ Evolution of Carnatic Music

Famous Carnatic music holds a special place in the classical music of Southern India. The music is considered as one of the oldest systems of music in the world. Endowed with color of passion and the soul of innovation the music also is well equipped with a scientific advancement.

The Carnatic Music is developed through the system of ragas known as 'melodic scales' and talas 'rhythmic cycles'. There are seven rhythmic cycles and 72 fundamental ragas. All other ragas are considered to have branched from these. The 72 Melakarta Ragas is a detailed approach to identify these scales.

The illustration of a raga varies from musician to musician whereas the structured portion has its predefined path. These compositions are extremely popular, with a strong accent on rhythm and lively melodic patterns. Tyagaraja, Muthuswami Dikshitar and Shyama Shastri - the saint composers of the 19th century, have given the best compositions that are quite renowned worldwide.


¤ Purandara Dasa, Known as the Father of Carnatic Music 

Purandara Dasa (1484-1564) has a strong influence in the development of Carnatic Music, he made great contributions to both Sacred and Art music. He is the most teeming of all the South Indian composers. He realized a well-organized approach to train students in Carnatic music. His teaching finally has formed and become a standard format to study the Carnatic Music. His great compositions - the "Swaravali" (simple exercises based on the Scale), "Alankaras" (exercises based on the seven basic Talas) and "Gitams" (simple melodic compositions in praise of the various deities), songs in Kannada known as "Devarnamas" have their special place in the world of Carnatic Music. He was also the creator of one of the most rhythmic musical form- "Kriti" which was later developed by the great composer "Thyagaraja".


**************************************************************


Past Vocalists

The 1930s to the 1960s are considered the Golden era of Carnatic music. D. K. PattammalM. L. Vasanthakumari and M. S. Subbulakshmi, commonly referred to as the female trinity of Carnatic music[1], rose to fame during this era. Other female singers that followed included N. C. Vasanthakokilam, P.Brinda, T.Mukta, as well as Radha and Jayalakshmi. The leading male vocalists during this era were Muthiah BhagavatharMysore Vasudevachar, [Kanchipuram Nayana Pillai], [Kanchipuram N.S.Krishnaswamy Iyengar] Chembai Vaidyanatha BhagavatharAriyakudi Ramanuja IyengarMusiri Subramania IyerMaharajapuram Viswanatha IyerSemmangudi Srinivasa IyerAlathur BrothersG. N. Balasubramaniam and Madurai Mani Iyer. The other popular prominent performers during this era were Alathur Venkatesa IyerRamnad KrishnanM. D. RamanathanS.Ramanathan, Prof. Mysore Sri V. Ramarathnam,K. V. NarayanaswamySirkazhi GovindarajanMaharajapuram Santhanam, Tanjore S. Kalyanaraman, D. K. Jayaraman, T. K. Rangachari, Vairamangalam Lakshminarayanan, P. S. NarayanaswamyMadurai SomuJon. B. HigginsNeyyattinkara Vasudevan among others.


Senior Current Vocalists

Some of the most famous and accomplished senior vocalists today include Dr M BalamuralikrishnaDr Nookala Chinna SatyanarayanaDr Nedanuri KrishnamoorthyT. N. SeshagopalanR K SrikanthanS.R.JanakiramanT R SubramaniamR. VedavalliT. V. SankaranarayananSudha RaghunathanNithyashree MahadevanNeela RamgopalK G Jayan JayaVijaya and K. J. Yesudas, along with the likes of Thanjavur Shankara IyerO S ThyagarajanM.S Sheela, [Suguna Purushothaman], Mangad K Natesan and Parassala B Ponnammal]. Many of these artists are true stalwarts and have contributed significantly to development of carnatic music and its education.


Young Vocalists

Popular younger generation vocalists include Sirkazhi G. Sivachidambaram, Shree Alappuzha K.S .Sreekumar. Bombay Jayashri RamnathAruna SairamVijayalakshmy Subramaniam,Neyveli SanthanagopalanSanjay SubrahmanyanP. UnnikrishnanT. M. KrishnaS. SowmyaPriya SistersNithyashree MahadevanVani SateeshRanjani-Gayatri, Suchethan Rangaswamy, Smitha Madhav, Sikkil Gurucharan, Carnatica Brothers (Shashikiran & Ganesh) Vijay Siva, Malladi Brothers - Sriram Prasad & Ravikumar, S Saketharaman, Sreevalsan J MenonHari Haran, Abishek Raghuram, T N S Krishna, S.P.Ramh, [Ranjani Guruprasad (Hebbar)[1], Shoba Raju, Charulatha Mani, R. Suryaprakash, Shankar Mahadevan,Bharat sundar, Sri Ranjani, Rama Krishnan, [V Shankaranarayanan.

----------------------------------------------------------------------------------------------

History Of Carnatic Music

History Of Carnatic Music

Origins and history



Like all art forms in Indian culture, Carnatic Music is believed to have a divine origin - it is believed to have originated from the Gods. However, it is also generally accepted that the natural origins of music were an important factor in the development of Carnatic music. Ancient treatises describe the connection of the origin of swaras to the sounds of animals and birds, and man’s keen sense of observation and perception that tried simulating these sounds - after hearing and distinguishing between the different sounds that emanated from bamboo reed when air passes through its hollows, man designed the first flute. In this way, music is venerated as an aspect of the supreme (nāda brāhmam). Folk music is also said to have been a natural origin of Carnatic music, with many folk tunes corresponding to certain Carnatic ragas
The Vedas are generally accepted as the main probable source of Indian music. The Sama Veda is said to have laid the foundation for Indian music, and consists mainly of hymns of Rigveda, set to musical tunes which would be sung using three to seven musical notes during Vedic sacrifices.The Yajur-Veda, which mainly consists of sacrificial formulae, mentions the veena as an accompaniment to vocal recitations during the sacrifices
References to Indian classical music are made in many ancient religious texts, including epics like the Ramayana and Mahabharata. The Yajnavalkya Smriti mentions "Veena vadhana tathvangna sruti, jathi, visartha talanjaaprayasena moksha margam niyachathi" ("The one who is well versed in veena, one who has the knowledge of srutis and one who is adept in tala, attains salvation without doubt.").Carnatic music is based on music concepts mentioned in Bharata's Natya Shastra. The Natya Shastra mentions many musical concepts (including swara and tala) that continue to be relevant to Carnatic music today
According to some scholars, Carnatic music shares certain classical music concepts with ancient Tamil music. The concept of Pann is related to Ragas used in Carnatic music. The rhythmic meters found in several musical forms (such as the Tiruppugazh) and other ancient literature, resemble the talas that are in use today.
Both Carnatic and Hindustani music shared a common history. Since the late 12th and early 13th centuries, as a result of the increasing Persian influence (and as a result of the Islamic conquest) in North India, Hindustani Music started evolving as a separate genre, while Carnatic music was relatively unaffected by these Arabic and Iranian influences. In Carnatic Music (which was based in South India), the pan-Indian bhakti movement laid a substantial basis as far as the use of religious themes are concerned, while major developments post 13th century also contributed to its divergence from Hindustani music.


Carnatic music saw renewed growth during the Vijayanagar Empire by the Kannada Haridasa movement of Vyasaraja, Purandara Dasa, Kanakadasa and others. Purandara Dasa who is known as the Sangeeta Pitamaha (the grandfather of Carnatic music) laid out the fundamental tenets and framework for teaching Carnatic music. Venkatamakhin is credited with the classification of ragas in the Melakarta System and wrote his most important work; Chaturdandi Prakasika (c.1635 CE) in Sanskrit. Govindacharya expanded the Melakarta Scheme into the Sampoorna raga system, which is the system in common use today.
Even though the earlier writers Matanga, Sarangadeva and others also were from Karnataka, the music tradition was formally named Karnataka Sangeetham for the first time only in the 13th Century when the Vijayanagara empire was founded.

My Pictures!!
































Tuesday, December 7, 2010

"--------*യോയോ--------*"

--യോയോ-


സമകാലികമായ ശൈലികളില്നിന്നും ഏറെ വ്യത്യസ്തമായ ഒരു തരം ശൈലിയാണ്‌ "യോയോ" ശൈലി.
"യോയോ"വിനെ ഒരു പ്രസ്ഥാനം, ശൈലി, സമ്പ്രദായം, സംസ്കാരം, ചിന്താധാര - എങ്ങനെ
വേണമെങ്കിലും വിശേഷിപ്പിയ്ക്കാം.



ഒരു ശരാശരി മനുഷ്യന്‌ "യോയോ" ആയി രൂപാന്തരം പ്രാപിയ്ക്കാന്എത്രത്തോളം അധ്വാനം
ആവശ്യമുണ്ട്, എന്നതിനെക്കുറിച്ച് നടത്തിയ പഠനത്തില്നിന്നും ആവീര്ഭവിച്ച
സാമാന്യമായ മാനദണ്ഡങ്ങള്ആണ്ഇവിടെ പ്രതിപാദിയ്ക്കുന്നത്‌. അത്ഭുതമെന്നു
പറയട്ടെ! കുറച്ചു കാര്യങ്ങള്ശ്രദ്ധിച്ചാല്ആര്ക്കു വേണെമെങ്കിലും യോയോ ആവാം..
"യോയോ" ധാര പിന്തുടരുന്ന ഒരാള്ക്ക് മസില്കൊണ്ട്ഒന്നും ചെയ്യാനില്ല എന്നതു
വളരെ വ്യക്തമാണ്‌. അതു കൊണ്ടു മെലിഞ്ഞവര്ക്കും, ശോഷിച്ചവര്ക്കും ഒരു പോലെ
തിരഞ്ഞെടുക്കാവുന്ന സമ്പ്രദായം ആണ്‌ "യോയോ".

ഭൗതികവും പ്രത്യക്ഷവുമായ രൂപത്തില്നിന്നും തുടങ്ങി "യോയോ" യുടെ സൂക്ഷ്മ
തലങ്ങളെ തെല്ലൊന്ന്വിശകലനം ചെയ്യാനുള്ള ശ്രമമാണിവിടെ. യോയോ ധാര പിന്‍‌
തുടരുന്നവര്ക്ക്ആത്മപരിശോധന നടത്തുവാനും, യോയോ ആവാന്കൊതിയ്ക്കുന്നവര്ക്ക്
ഒരു പ്രചോദനമാകാനും ഉതകട്ടെ കുറിപ്പ്‌..

യോയോയുടെ ശാരീരികമായ തലങ്ങളില്നിന്നു തുടങ്ങാം.
1) തലമുടി - ടൗണിലുള്ള ടിവി വെച്ച ഹെയര്ഡ്രസ്സിംഗ് സെന്ററില്നിന്നു
ഇഷ്ടമുള്ള ഡിസൈന്തിരഞ്ഞെടുക്കാം.. ടിവി സര്‍‌വ്വസാധാരണമാകുന്നതു കൊണ്ട്‌ rate
അന്വേഷിക്കുന്നതാവും കൂടുതല്നന്നാവുക. എത്രത്തോളം പ്രാകൃതമാകുന്നുവോ അത്രയും
നന്ന്‌. കണ്ടാല്എല്ലാവരും "ഒന്നു" നോക്കണം. ഒരു പ്രാവിശ്യത്തില്കൂടുതല്
നോക്കുന്നുണ്ടെങ്കില്കാര്യമായി എന്തോ കുഴപ്പം സംഭവിച്ചിട്ടുണ്ടെന്നു വേണം
കരുതാന്‍. ബ്രില്ക്രീം വാങ്ങാന്പറ്റുന്നവര്അതു കോരിത്തേക്കുക അല്ലാത്തവര്
പച്ചവെളിച്ചെണ്ണ പൊത്തുക.
പുതിയ പുതിയ hair style കൊണ്ടു വരാന്നിരീക്ഷണപാടവം പോഷിപ്പിച്ചേ മതിയാവൂ. M-TV,
V-Channel, SS Music ഇതിലൊക്കെ വരുന്ന hip-hop ഗാനരംഗങ്ങള്
ശ്രദ്ധിച്ചുകൊണ്ടേയിരിക്കുക. പുത്തന്‍ "യോയോ" തരംഗങ്ങളുമായി എപ്പോഴും updated
ആയിരിക്കുക.

2) മീശയും യോയോയും ഒരേ തൂവല്‍‌പക്ഷികള്അല്ല. മീശയെ സ്നേഹിക്കുന്നവര്ക്ക്
യോയോ എന്നും വെല്ലുവിളി ആണെന്നു പറയാതെ വയ്യ. മീശ ഒന്നുകില്‍ trim ചെയ്യുക,
അല്ലെങ്കില്പൂര്ണ്ണമായും കളയുക. കട്ടി മീശയും വെച്ചുകൊണ്ട്യോയോ lookല്
നടന്നാല്‍, യോയോ ദൈവങ്ങള്ശപിയ്ക്കും. പിന്നെ ഒരു തിരിച്ചുവരവും ശാപമോക്ഷവും
ഒക്കെ, സമയം കുറേ പിടിയ്ക്കും..

3) താടി - ബുള്ഗാന്‍, ഫ്രഞ്ച് എന്നീ പഴഞ്ചന്‍ styleല്നിന്നു മാറി
ക്രിയാത്മകമായ കൊത്തുപണികള്ഉള്ള പുതു ശൈലിയിലേക്ക് വരണം. നേരത്തെ മുടിയുടെ
കാര്യത്തില്പറഞ്ഞ - "ഒന്നു" നോക്കണം എന്ന കാര്യം ഏറെക്കുറെ എല്ലാ "യോയോ"
രീതികള്ക്കും ഉപയുക്തമാണ്‌.

4) കണ്ണാടി - അഥവാ glasses - "അയ്യേ.. ഇതിവനു ചേര്വോ.." എന്നു ആരും ചോദിക്കുന്ന
തരത്തിലാവണം തിരഞ്ഞെടുക്കേണ്ടത്‌.. ഇതില്ലെങ്കിലും "യോയോ" ആകാം എന്നുള്ളതു
കൊണ്ട് കണ്ണാടിയെ കുറിച്ചാലോചിച്ച്കൂടുതല്തല പുണ്ണാക്കേണ്ട കാര്യമില്ല.

5) തൊപ്പി - ഏതെങ്കിലും ഒരു തൊപ്പി, എന്തു രീതിയിലുള്ളതായാലും തൊപ്പിയായാല്
മതി. തൊപ്പി ഉണ്ടായേ തീരൂ..

6) ഷര്ട്ട് ഇറക്കം കുറഞ്ഞത്പകുതി ഇന്സൈഡ് - അഥവാ പകുതി ഔട്ട്സൈഡ് ചെയ്യുക.
യാതൊരു കാരണവശാലും മുഴുവനായി ഇന്സൈഡോ ഔട്ട്സൈഡോ ചെയ്യാന്പാടില്ല. മുന്‍‌
വശത്തെ പകുതിയോടൊപ്പം പുറകുവശം ലേശം ഇന്ചെയ്യാം. എന്തായാലും കാണുന്നവര്ക്ക്
ഇന്സൈഡ് ആണോ ഔട്ട്സൈഡ് ആണോ എന്നു ആശയക്കുഴപ്പം ഉണ്ടാകാന്പോന്നതാവണം. അത്രയും
ശ്രദ്ധിയ്ക്കണം.
രണ്ട് layer ആവശ്യമുള്ളവര്ക്ക്അകത്ത്‌ teashirt ഉം, പുറത്ത്കറുപ്പ്
ജാക്കറ്റും ധരിയ്ക്കാം. തണുപ്പുള്ള നവംബര്‍, ഡിസംബര്മാസങ്ങളിലാണ് വേഷം
അഭികാമ്യം.

7) ഇനി പാന്റ് രണ്ടു പ്രധാന വിഭാഗങ്ങളില്നിന്നും അഭിരുചിയ്ക്കനുസരിച്ച്
യഥേഷ്ടം തിരഞ്ഞെടുക്കാം.
a) കാര്ഗോസ് - അകത്ത്അത്രക്ക്കേമമായ brand ഇല്ലാത്തവര്ക്കും, മാന്യതയുടെ
അതിര്‍‌വരമ്പുകള്ക്കകത്ത് കഴിയുന്നവര്ക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന വളരെ
ഉപയോഗപ്രദമായ ഇനം പാന്റാണിത്‌. ചറപറാ പോക്കറ്റുക്കളും, വലിയ കാലും, ഞാന്നു
കിടക്കുന്ന കൊളുത്തും ആകെ ഒരു ആനച്ചന്തം ആണിവന്‌. ഇത്തിരി മെലിഞ്ഞവര്ക്ക് കേറി
ഒന്നു മിനുങ്ങാന്പറ്റുന്ന ഇനവും ഇവന്തന്നെ. ഒരു ഇരുപതു കൂട്ടം സാമാനങ്ങള്
ഇവന്റെ പോക്കറ്റുകളില്വെച്ച് അനായാസേന കൊണ്ടു പോകാം എന്ന ഒരു നേട്ടം കൂടി
ഉണ്ട് ചുള്ളന്പാന്റിന്‌..
b) ലോ വെയ്സ്റ്റ് - അകത്ത്കേമമായ brand ഉണ്ടെങ്കില്മാത്രം - അതിന്റെ വിശേഷം
നാട്ടുകാരെ അറിയിക്കാനും, മാന്യതയുടെ അതിര്‍‌വരമ്പുകളില്‍ "ആണോ" "അല്ലയോ" എന്നു
നാട്ടുകാരെ ഇരുത്തി ചിന്തിപ്പിക്കാനും പോന്ന പോക്കിരി jeans ആണിവന്‍. മിഡി പോലെ താഴോട്ടിറക്കി, അകത്തെ ബ്രാന്ഡ് പ്രദര്ശിപ്പിച്ചു നടക്കാന്പാകത്തിനേ ഇവനെ ധരിക്കാന്പറ്റൂ. നാട്ടുകാരുടെ പ്രാര്ത്ഥനയാണോ അതോ ലോവെയിസ്റ്റിന്റെ design ആണോ ഇത്ഊരിപോകാത്തതിനുള്ള കാരണം എന്ന് വ്യക്തമായി അറിവില്ല. എന്തായാലുംഉരിഞ്ഞു ഉരിഞ്ഞില്ല, അകത്തും brand, പുറത്തും brand എന്നതൊക്കെയാണ്
ലോവെയിസ്റ്റ് സിദ്ധാന്തങ്ങള്‍.

8) ഫോര്മല്ആണെന്ന് ഒരു കുഞ്ഞിനു പോലും സംശയം തോന്നാത്ത രീതിയിലുള്ള
പാദരക്ഷകള്വേണം തിരഞ്ഞെടുക്കാന്‍. പാദരക്ഷകള്എന്നു പറയുമ്പോള്ഷൂ എന്നു വേണം കരുതാന്‍. Adidas, Nike, Wu, Reebok, Woodland ഇങ്ങനെ അങ്ങോട്ട് പോകാം,
അല്ലെങ്കില്ഇത്തിരി തന്റേടവും, സാമര്ത്ഥ്യമുള്ളവര്ക്കായി "കമ്പിനി"
സാധനങ്ങള്വേറേയുണ്ട് - Adibas, Nikke, Woo, Reehok, Woodlands അങ്ങനേം പോകാം.
എന്തായാലും ഷൂ ഇല്ലാതെ "യോയോ" ആവുന്നതിനെ കുറിച്ചു സ്വപ്നം കാണുകയേ വേണ്ട..

9) വാച്ച് - ഭാരം കൂടും തോറും "യോ" കൂടിക്കൊണ്ടേ ഇരിക്കും. ഇടത്തരം ഭാരം കൊണ്ട്
തൃപ്തിപ്പെടുന്നവര്യോയോ-സാക്ഷാത്കാരം കിട്ടാതെ വെറും "യോ" ആയി ഗതി കിട്ടാതെ
അലഞ്ഞു നടന്ന്‌, "യ്യോ" ആയി അവസാനിച്ച ചരിത്രവും ഉണ്ട്‌. മറ്റെല്ലാ
വേഷവിധാനങ്ങളെയും പോലെ, "ഗഫൂര് ദോസ്തിന്റെ" കടയില്നിന്നും വാങ്ങാന്
പറ്റുന്ന ഇനം ഇതിലും ഉണ്ട്‌ - സമയം അല്ല പ്രധാനം സ്റ്റൈല്ആണ്‌..

10) വള(ഒറ്റ കയ്യില്മാത്രം - സ്റ്റീലിന്റെ), കടുക്കന്‍ (ഒറ്റ കാതില്മാത്രം
സ്റ്റീലിന്റെ), മാല(ചങ്ങല പോലുള്ളത്‌ - ഒരു കഴുത്ത്മാത്രം ഉള്ളതു കൊണ്ടും, അര മാലയ്ക്ക്നിലനില്പ്പില്ലാത്തതു കൊണ്ടും ഒരു മാല പൂര്ണ്ണമായും ധരിയ്ക്കാം).

11) Headphone/Earphone - നിര്ബന്ധമായും ധരിച്ചിരിക്കണം. പാട്ടുപെട്ടി
ഇല്ലെങ്കിലും, earphone നിര്ബന്ധമായും ചെവിയിലുള്ള തുളകളില്തിരുകണം,
പാട്ടിന്റെ താളത്തില്ഇടയ്ക്ക്തല ആട്ടണം. പ്രത്യേകം ശ്രദ്ധിയ്ക്കുക
-HipHop, Rock, Pop
അല്ലാതെ വേറെ ഒരു genre പാട്ടുകള്ഇതിനകത്തു നിന്നും കേട്ടാല്‍, അതില്‍‌പരം
ഒരു നാണക്കേട്ഒരു "യോയോ"ക്ക്സംഭവിക്കാനില്ല. ഭക്തിഗാനവും കേട്ടു പോകുന്നയോയോ"വെ ആര്ക്കെങ്കിലും ഉള്ക്കൊള്ളാന്പറ്റുമോ?

സാധാരണക്കാരനായ "യോയോ" ആയാല്മതിയെങ്കില്ഇത്രയും കൊണ്ട്അവസാനിപ്പിക്കാം.
ഇത്തിരി കടുത്ത "യോയോ" ആവണമെങ്കില്‍, ശരീരത്തില്ആസകലം തുളകളിട്ടു അവിടെയൊക്കെ
സ്റ്റീല്കൊളുത്തുകള്ഞാത്തിയിട്ടു നടക്കാം.

ഇത്രയുമായപ്പോള്ഭൗതികമായ വശങ്ങള്ഏറെക്കുറേ പൂര്ത്തിയായെന്നു പറയാം. പക്ഷെ"  യോയോ" അടുക്കും തോറും ആഴം കൂടി വരുന്ന സാഗരം ആണ്‌, ഒരു മിടുക്കന്യോയോ ഭാഷാപരവും വാചികവുമായ ആയ ചില പ്രയോഗങ്ങള്കൂടി സ്വായത്തമാക്കേണ്ടതുണ്ട്‌.
അടിസ്ഥാനപരമായുള്ള നിയമം - വാക്യങ്ങള്വെട്ടി ചുരുക്കുക എന്നതു തന്നെ ആണ്‌.
പിന്നെ അല്പം രൂപാന്തരങ്ങളും, കേള്‍‌വിക്കാരെ കോരിത്തരിപ്പിക്കുന്ന - ഇവന്‍  കൊള്ളാലോ - എന്നു തോന്നിപ്പിക്കുന്ന പ്രയോഗങ്ങളും..

ഒരു യോയോ മനുഷ്യന്എഴുതുമ്പോള്ഒരൊ വാക്കിലും യോയോ ശൈലി തുളുമ്പി നില്ക്കണം.
വാക്കുകളിലെ അക്ഷരങ്ങള്വെട്ടിച്ചുരുക്കുന്നതോടൊപ്പം താഴെ പറഞ്ഞതു പോലുള്ള ചില
പരിണാമങ്ങളും അത്യന്താപേക്ഷിതമാണ്‌:-
1) my = ma (ഉദാ: my pen മറന്നേക്കൂ ഇനി മുതല്‍ ma pen)
2) s = z (s ന്റെ ഉപയോഗം പരമാവധി കുറയ്ക്കുക, z ന്റെ ഉപയോഗം പരമാവധി കൂട്ടുക.
ഉദാ: becoz, wazz up, itz)
3) Yes = Yep, Yeah, Yo അല്ലെങ്കില്‍ Yup
4) OK = K
5) No = Nope (കോപ്പ്ഇടയ്ക്കു പ്രയോഗിച്ചേ മതിയാവൂ)
6) want to = wanna
7) going to = gonna
8) ഡാ ചെക്കാ = Hi dude, Hey dude
9) girls = gals
10) then = den
11) there = der
12) the = d
13) are = r
14) I am = am
15) to = 2

ഇനി സന്ദര്ഭോചിതമായി ഉപയോഗിയ്ക്കാന്പറ്റുന്ന ചില വാക്കുകളും, ശബ്ദങ്ങളും:-
1) ഒരു ഗ്യാപ് കിട്ടുമ്പോള്‍ cool എന്നു പറയണം, എത്ര hot ആണെങ്കിലും.
2) അബദ്ധം പറ്റുമ്പോള്‍, oops എന്നും, Oh! എന്നും.. പിന്നെ സ്വന്തമായി ചില
പരീക്ഷണശബ്ദങ്ങള്‍ - ഓവര്ആക്കാതെ പ്രയോഗിയ്ക്കുകയും ആവാം..
3) ആശ്ചര്യപ്പെടുമ്പോള്‍, WOW, OMG, Ah, Oh, huh, uh.. എന്നും.
4) നിര്‍‌വികാരത കാണിയ്ക്കാന്‍ mm, hmm എന്നൊക്കെ ഇടയ്ക്കു പറയണം.
5) അതൃപ്തി കാണിക്കാനായി, what the hell (WTH) ഉം ഇത്തിരി കടുത്ത പ്രയോഗമായ  ഉം പ്രയോഗിയ്ക്കാം.

എല്ലാ പ്രമുഖ സോഷ്യല്നെറ്റ്വര്ക്കുകളിലും ഒരു account, ചേതന്ഭഗതിന്റെ
പുസ്തകങ്ങളോട്തീക്ഷ്ണമായ ഒരു ആരാധന(5 point someone, 3 mistakes of my life
ഇതു രണ്ടും വായിച്ചിട്ടൂണ്ടെന്ന് എല്ലാവരും അറിയണം). ഇതൊക്കെ ഒരു discussion
ഉണ്ടാകുമ്പോള്മറ്റ്‌ "യോയോ"കളുടെ ഇടയില്പിടിച്ചു നില്ക്കാന്ഗുണം ചെയ്യും..!!!