new

Wednesday, July 27, 2011

The Legend of Salim Kumar - 100 Epic dialogues..!!!


1. അങ്ങനെ പടക്ക കമ്പനി ഖുദാ ഗവാ !! !
2. അങ്ങ് ദുഫായില് ഷേക്കിന്‍റെ  ഇടം കൈ ആയിരുന്നു ഞാന്‍... അവിടെയെല്ലാം ഇടത്തോട്ടാണല്ലൊ! അവര് വലതുകൈ ഉപയോഗിക്കുന്നത് ...മറ്റുചില ആവശ്യങ്ങള്‍ക്കാണ് ഹുഹുഹു
3. അച്ഛനെ കാണണം....അച്ഛനെ കാണണം.....എന്ന്  പറഞ്ഞു ഞാന്‍കരയുമ്പൊ പള്ളീലച്ചനെ കാണിച്ചുതരുമായിരുന്നു എന്‍റെ  പൊന്നമ്മച്ചി
4. അച്ഛന്‍ ആണത്രേ അച്ഛന്‍ !!
 5. അതാ, അങ്ങോട്ടു നോക്കൂ ......... അങ്ങോട്ടു നോക്കാന് ബുദ്ധിമുട്ടുള്ളവര് ഇങ്ങോട്ടു നോക്കിയാലും മതി
6. അയാം ദി സോറി അളിയാ അയാം ദി സോറി
7. അല്ല ഞാനൊരു ഉദാഹരണത്തിന് ഒരു പര്യായം പറഞ്ഞെന്നേയുള്ളൂ
8. ആരും പേടിക്കണ്ട,, ഓടിക്കോ..!!!!!
9. ആസ് ലോങ്ങ് ആസ് ദി റീസണ് ഈസ് പോസ്സിബ്ലെ..
10. ആഹാഎന്നാ കാതല്ടൈറ്റാനിക് മാതിരിയെ ഇരുന്തത്
11. ഇതടിച്ചിട്ടു ചിരിക്കല്ലേ, ചിരി തൊടങ്ങിയാ പിന്നെ നിര്ത്താന് പറ്റൂലകിക്കിക്കികി
12. ഇതാ ലഡ്ഡു ലിലേഫി
13. ഇതു കണ്ണേട്ടന്‍, ഇതു ദാസേട്ടന്‍…അപ്പോള് ജോസെഫേട്ടന്ഏതാ ?
14. ഇത് പുതിയ ലിപി ആയിപ്പോയി, പഴയതായിരുന്നെങ്കില് ഞാന്‍    തകര്‍ത്തെനെ
15. ഇത്രയും ഫേമസ് ആയ എന്നെ നിനക്ക് മനസിലായില്ല അല്ലേടാ ജാഡ തെണ്ടി..
16. ഇനിയെങ്ങാനും ശെരിക്കും ബിരിയാണി കൊടുക്കണുണ്ടെങ്കിലാ
17. ഇന്നാ പിടിച്ചോ തന്‍റെയൊരു ധവള പത്രം
8. ഇവനൊന്നും മനുഷ്യനെ കണ്ടിട്ടില്ല
19. ബ്ലടി ഇന്ത്യന്സ് ആന്ഡ് മലയാളീസ് പറഞ്ഞു നടക്കുന്നു എനിക്ക് ദുഫിയില്കൂലി പണിയാണെന്ന്
20. മനുഷ്യരൊക്കെ ജനിക്കുന്നതിനു മുന്പ് ആടിനെ തീറ്റിച്ചതാരാ?
1. ധര്മേന്ദ്രയുടെ ചില സമയത്തുള്ള കോമഡി കേട്ടാല് , ചിരിച്ചു ചിരിച്ചു കക്ഷത് നീര് വരുംഹു ഹു ഹു...
22. ഈശ്വരാ ഇവിടെ ആരും ഇല്ലാലോ ഇതൊന്നു പറഞ്ഞു ചിരിക്കാന്‍...
23. ഉഷ്ണം ഉഷ്ണേന ശാന്തികൃഷ്ണ എന്നല്ലേ?… ഇതു പുതിയ പഴംചൊല്ല കഴിഞ്ഞ ആഴ്ച റിലീസ് ആയതാ
24. എനിക് വിശപ്പിന്‍റെ അസുഖം ഉണ്ടേ
25. എനിക്കെല്ലാമായി..........തിരുപ്പതിയായി
26. എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍ 
27. എന്റെ അച്ഛന്ഒരു വെടിക്കെട്ട് അപകടത്തിലാ മരിച്ചേ ,.... എന്താ ചെയ്ക അച്ഛന്റെ ഒരു കാര്യം
28. എന്റെ ആറ്റുകാല്‍ ഭാസ്കര....ഇത്തരം സന്ദര്ഭങ്ങളില്ഇല്ലാത്ത ദൈവത്തിനെ പോലും വിളിച്ചു പോകും
 29. എന്റെ മാതൃഭൂമി വരെ നനഞ്ഞു പോയല്ലോടോ
30. എന്റെ സാറേഎന്നെ തല്ലല്ലേഞാന് ഈന്തപ്പഴം കട്ട് തിന്നിട്ടില്ല്ലേ !
31. എല്ലാ വിരലും വച്ച് മുദ്ര ഇട്ടോപടക്കത്തിന്റെ പണി അല്ലെഏതു വിരലാ ബാക്കി ഉണ്ടാകുക എന്ന് ആര്ക്ക് അറിയാം
32. ആം സോ ഫെയില്ഡ് ഓഫ് യു
33. ആം മൈക്കിള് ഏലിയാസ് , ജാക്ക്സണ് ഏലിയാസ് ,വിക്രം ഏലിയാസ്
4. ഒട്ടകത്തെ തൊട്ടു കളിക്കരുത്ഒട്ടകം ഞങ്ങടെ ദേശീയ പക്ഷിയാണ്കേട്ടിട്ടില്ലേ ഒട്ടകപക്ഷി
35. ഒന്നാം ക്ലാസ്സ് മുതല് കഞ്ചാവ് വലിചിരുന്നെങ്കില് ചള പളാന്നു ഇപ്പൊ ഇംഗ്ലീഷ് പറയാമായിരുന്നു
36. ഹോ ഞാന് വിചാരിച്ചു എന്റെ തലചോറ് പുറത്തു വന്നതാണെന്ന്
37. മൈ ഇന്ദുലേഖഞാനത് ചെയ്യാന് പാടില്ലായിരുന്നു
38. ഓള് ബ്യൂട്ടിഫുള് പീപ്പിള്
39. കടം വാങ്ങി തിരിച്ചു കൊടുക്കാത്തവര്ക്ക് നീയൊരു മാതൃകാ പുരുഷോത്തമനായിരിക്കണം
40. കന്നിമാസം വന്നോ എന്നറിയാന് പട്ടിക്കു കലണ്ടര്‍  നോക്കേണ്ട ആവശ്യം ഇല്ല
41. കണ്ടാല്ഒരു ലൂക്കില്ലന്നെ ഉള്ളൂ ഒടുക്കത്തെ ഫുതിയാ
 42. കല്യാണം കലക്കാന് പോകുമ്പോ കാഴ്ചയില് മാന്യനെന്നു തെറ്റിദ്ധരിക്കുന്ന ഒരുത്തന് വേണം
43. കള്ളവണ്ടി കേറാന്‍  പോലും കായില് കാശില്ലാത്തത് കൊണ്ട് ഞാന് ഒരു ടാക്സി വിളിച്ചു അങ്ങോട്ട് വരാം
44. കഴുത്തു വരെ പെരുമ്പാമ്പ് വിഴുങ്ങിയവന്റെ തലയില്ആന ചവിടി എന്ന് പറഞ്ഞ പോലെ ആയി
45. കീപ്ഇറ്റ്അപ്പ്‌ …കീപായി ഇരിക്കാന്താത്പര്യം ഉണ്ടല്ലേ ?
46. കൃഷ്ണന്റൊപ്പം അവന് വന്നു അവന്റൊപ്പം നീവന്നും നിന്റൊപ്പം ആരെങ്കിലും വന്നിട്ടുണ്ടോഇനി ഞാന് വരണോ
47. കേരളഫയര്ഫോഴ്സിനും ഇവിടത്തെ നാട്ടുകാര്ക്കും മണവാളന് & സണ്സിന്റെ പേരിലും എന്റെ വ്യക്തിപരമായ പേരിലും ഞാന് നന്ദി രേഖപ്പെടുത്തു
48. കൊതുകിനുമില്ലേ ക്രിമികടി
49. ചത്ത കിളിക്ക് എന്തിനാ കൂട്
50. ഛെ...... ഞാനത് ചോദിയ്ക്കാന്പാടില്ലായിരുന്നു
51. ഞങ്ങള്പരമ്പരാഗതമായി ഗുണ്ടകളാ എന്റെ അച്ഛന്ഗുണ്ട ,അമ്മാവന്ഗുണ്ട അപ്പുപ്പന്ഗുണ്ട എന്തിനേറെ പറയുന്നു എന്റെ ഭാര്യ വരെ നാട്ടില്ലേ അറിയപെടുന്ന ഗുണ്ടി ആയിരുന്നെട ഗുണ്ടി
52. ഞങ്ങള്ക്ക് അളിയനും അളിയനും കൂടി കുറച്ചു ടോക്ക്സ് നടത്താനുണ്ട് കാശിനെ കുറിച്ചുള്ള ടോക്ക്സ്കാഷ്യുല്ടോക്ക്സ്
53. ഞാന് അഡ്വക്കേറ്റ് മുകുന്ദന്നുണ്ണിദാ കോട്ട്
54. ഞാന് അപ്പോഴേ പറഞ്ഞില്ലേ ബാറിലെ വെള്ളം ന്ന്?
55. ഞാന് ഇന്ന് ഇവന്റെ കയ്യില് നിന്നും വാങ്ങും
56. ഞാന്എന്നീ പണി തുടങ്ങി അന്ന് മുതല്ഒരു ആത്മവിനേം ജെട്ടി ഇട്ടു പോകാന്ഞാന്അനുവദിച്ചിട്ടില്ല ഇനി അനുവദിക്കുകയും ഇല്ല
57. ഞാന് നിങ്ങള്ക്ക് പണം തന്നു എന്ന് എനിക്കൊരു ഉറപ്പ് വേണ്ടേ ഞാന് ആരാ മൊതല്
58. ഡാ !! കാളേടെ നോട്ടം അത്ര ശെരിയല്ല , നിനക്ക് പ്രശ്നം ഒന്നും ഇല്ലല്ലോ , ഞാന്അല്ലെ പുറകില്നില്കുന്നത്
59. ഡോണ്ടു ഡോണ്ടു
60. ദി ഹോം അപ്പ്ലൈന്സിസ് ഓഫ് ദി ടു ഫാമിലീസ് യു ആര്ദി ലിങ്ക്നോനോനോയു ആര്ദി ലിങ്ക്ഓഫ് ദി ലിങ്ക് ദി ടു ഫാമിലീസ് അറ്റാച്ച്ട് ടു ദി ബാത്രൂം യുവര്ഫാമിലീസ് ഫുഡ്ആന്ഡ്അക്കൊമോടെഷന്
61. ദിവിടെ, പിന്നെ ദിവിടെ, പിന്നെ ദിതിന്റിന്റിദിപ്പുറത്ത്
62. ദെ! നമ്മട രമണന് വെള്ളമടിച്ച് മരണനായി ഇരിക്കുന്നു!
63. ധാരാളം മുദ്ര പത്രങ്ങള്വേണ്ടി വരും നമക്ക് ഡോകുമെന്ററി തയ്യാര്ആക്കണ്ടേ
64. ധിധക്ക എന്ത്!
65. നന്ദി മാത്രമേ ഉള്ളു അല്ലെ
66. നമ്മള്നാലു പേരല്ലാതെ മൂന്നാമതൊരാള്ഇതു അറിയരുത്
67. നമ്മള് കാണാന് പോകുന്നത് ദേവൂട്ടിയെയല്ലേ അല്ലാതെ മമ്മൂട്ടിയെയല്ലല്ലോ ?
68. നാട്ടില്ഒരു ഇമേജ് ഉണ്ടാകിയെടുക്കാനാണ് മണവാളന്ആന്ഡ്സോന്സ് എന്നാ ബോര്ഡും ഞാനും പിന്നെ പൈപ്പും
69. നിങ്ങള്ക്ക് ആവശ്യമുള്ളത് പണമാണ് എന്റെ കയ്യില് ആവശ്യത്തില് കൂടുതല് ഉള്ളതും പണമാണ്
70. നിന്റെ വിഷമം പറയെടാഞങ്ങളൊന്നു സന്തോഷിക്കട്ടെ
71. നീ സഹകരികുകയനെങ്ങില് കലവറ നമുകൊരു മണിയറ ആക്കം
72. നീ മുട്ടേന്നു വിരിയാത്ത പ്രായമല്ലേ നിനക്കു ബുള്സൈയായും ഓംലറ്റായുമൊക്കെ തോന്നും
73. പച്ചകറി മേടിക്കുന്നത് കുറ്റകരം ആണെന്ന് എനിക്ക് അറിയില്ലായിരുന്നു സര്
74. പടക്കങ്ങള് എന്റെ വീക്നെസ്സാണ്
75. പണി എപ്പോഴെ തീര്ന്നു ഇന്നലെ പന്ത്രണ്ടു മണിക്ക് ഹാര്ട്ട്അറ്റാക്ക്ആയിരുന്നു
76. പണി തീര്ന്നാ ഞാന് ഇവിടെ നിക്കുമോ ?, മൂക്കില് പഞ്ഞി വെച്ചു എവിടെയെങ്കിലും പോയി റസ്റ്റ് എടുക്കൂല്ലേ
77. പതിനെട്ടു തികയാത്ത പാലക്കാരന് പയ്യന്
78. പുവര്ബോയ് ഇംഗ്ലീഷ്പോലും അറിഞ്ഞുകൂടാ എന്നിട്ട് എന്നോട് സ്പീചാന്വന്നിരിക്കുന്നു
79. പെങ്ങളെ കെട്ടിയ സ്ത്രീധനത്തുക തരുമോ അളിയാ
80. ബസ് സ്റ്റോപ്പില് നിന്ന ബസ് കിട്ടും, ഫുള് സ്റ്റോപ്പില് നിന്ന ഫുള് കിട്ടുമോ പോട്ടെ ഒരു പയന്റ് എങ്കിലും കിട്ടുമോ
81. മധ്യതിരുവിതാംകൂര് ഭരിച്ചിരുന്ന രാജാവ് പേര് ശശി
82. മഹാലക്ഷ്മി ഓട്ടോ പിടിച്ചു വരുമ്പോ വാഹനബന്ദ് പ്രഖ്യാപിക്കല്ലെടാ
83. മാധവനും പിള്ളയും തമ്മിലുള്ള വ്യക്തിവിദ്വേഷത്തിന്റെയും പകയുടെയും കഥാ , ചേക്കിലെ മൈല് കുറ്റികള്ക്ക് പോലും സുപരിചിതമാണ്
84. മായിന്കുട്ടി വി എന്നാ പേര് മാറ്റി അവനെ ആദ്യം മ്യായവി എന്ന് വിളിച്ചത് ആരാ
85. മാര്ക്കറ്റില് മീന് വാങ്ങാന് പോയ കാമുകി വണ്ടി ഇടിച്ചു മരിച്ചു..... എന്നിട്ട് എന്ത് ചെയ്തു ? അടുകളയില് ഇരുന്ന ഒരു ഉണകമീന് വെച്ച അഡ്ജസ്റ്റ് ചെയ്തു
86. മിസ്റ്റര് മാധവന് നായര് നിങ്ങളെ ഞാന് വിടില്ലദൈവമേ ഇത് രണ്ടു കക്ഷികല്കും ചേര്ത്ത് ഒറ്റ വിധിയാനെനാണ് തോനണതു
87. മോട്ടോര് വെഹിക്കിള് ആക്ട് പ്രകാരം വാഹനത്തിന്റെ ഇടതു ഭാഗത്തിരുന്ന് പത്രം വായിക്കുന്നത് ശരിയല്ല...!!
 88. മോഹിനിയാട്ടി മോഹിനിയാട്ടി ...ഞങ്ങളുടെ രമണനെ കണ്ടോ
89. യെന്ത ഒരു ശബ്ദം കേടത്???’ ‘തേങ്ങ ഉടച്ചപ്പോള്ഒരു പീസ് വെള്ളത്തില് പോയതാണ്
90. ലവന് പാടുന്നുനീ പാട് പെടും !
 91. വയറിന്റെ വലത് ഭാഗത്ത്കറുത്ത മറുകുള്ള സ്ത്രീ ആണോ കുട്ടിയുടെ മമ്മി
92. വാട്ട് ഡു യു മീന്‍ … അങ്ങനൊന്നും ഇല്ലനെയ്മീന്‍ …ചാളമീന്‍ ……ഐലമീന്‍ ...സിലോപിമീന്
93. വേര്ഈസ് മുകുന്ദന്‍ ? എന്ത് കുന്ദന്‍?
94. ശിവ ലിങ്ങ ഭഗവാനെഎന്റെ ഉണ്ണികളേ കാത്തോലനെ
95. സവാള ഗിരിഗിരിഗിരി
96. സാമുതിരി നമ്പൂതിരി എന്നൊക്കെ കേട്ടിട്ടുണ്ട് മിണ്ടാതിരി ഏതാ ജാതി ?? ജാതി ചോതിക്കാന് പാടില്ലല്ലേ
97. സാറിന്റെ പേര് പപ്പന്‍ എന്നാണോ എന്റെ പേരും പപ്പന്‍ എന്നാണ്.. നൈസ് ടു മീറ്റ്യു..!!
98. സുരേഷ് ………!!
99. സ്പര്‍ശനെ പാപംദര്‍ശനെ പുണ്യം
100. ഹു...കൊച്ചി എത്തീ.!!!!!

സന്തോഷകരമായ കുടുംബ ജീവിതത്തിന് ചില മാര്‍ഗരേഖകള്‍...


 1. ഭാര്യയെ 'എടി', 'നീ' എന്നൊക്കെ വിളിക്കുന്നതിനു പകരം 'കുട്ടാ, കുട്ടാ'.. എന്ന് മാത്രമേ വിളിക്കാവൂ. സംതൃപ്ത ദാമ്പത്യത്തിനു ശ്രീമാന്കാലച്ചന്ദ്ര മേനോന്എഴുതിയ 'ഏപ്രില്‍ പതിനെട്ട്' എന്ന മനശാസ്ത്ര നോവലില്‍ ...ഇത് പരാമര്ശിക്കുന്നുണ്ട്.

 2. രാവിലെ എഴുന്നേറ്റു പല്ലുപോലും തേയ്ക്കാതെ ഇഡലിയും ചമ്മന്തിയും അടിച്ചു കേറ്റുമ്പോള്‍‍ 'കുട്ടാ എന്നെ വിളിക്കാതിരുന്നതെന്താ, ചട്ണിയ്ക്ക് തേങ്ങ ഞാന്തിരുമ്മി തരുമായിരുന്നല്ലോ' എന്ന് പറയുക. നിങ്ങള്യഥാര്ത്ഥത്തില്തേങ്ങ തിരുമ്മേണ്ട യാതൊരു ആവശ്യവുമില്ല. പൊട്ടിയായ ഭാര്യ  കമന്റ്‌ കൊണ്ട് തന്നെ ത്രിപ്തയായിക്കൊള്ളും

3. പത്രം വായിക്കുമ്പോള്‍, മുഴുവനും പേജും ഇറുക്കിപ്പിടിചോണ്ടിരിക്കാതെ മെട്രോ മനോരമയുടെ പേജെങ്കിലും ഭാര്യയ്ക്ക് കൊടുക്കുക. രണ്ടു മിനിട്ട് കൊണ്ട് വായന കഴിഞ്ഞു തിരിച്ചു കിട്ടും. ഇല്ലെങ്കില്‍, ' വീട്ടില്എനിക്ക് പത്രം പോലും വായിക്കാന്കിട്ടുന്നില്ല' എന്ന് തുടങ്ങുന്ന ഒരു രണ്ടു മണിക്കൂര്വഴക്ക് പ്രതീക്ഷിക്കാം.

4. സത്യസന്ധതയ്ക്ക് ദാമ്പത്യ ജീവിതത്തില്വലിയ പ്രാധാന്യമില്ല. ഭാര്യുണ്ടാക്കിയ കാശ്മീരി ചില്ലി കൊപ്പെന്ചിക്കെന്വായിവെക്കാന്പോലും കൊള്ളില്ലെങ്കിലും കാര്യം മിണ്ടിപ്പോകരുത്‌. നിങ്ങള്ക്ക് തീരെ കഴിക്കാന്സാധിക്കുന്നില്ലെങ്കില്‍ 'ഇത് ഞാന്പൊതിഞ്ഞു ഓഫിസില്കൊണ്ടുപോകാം, സുഹൃത്തുക്കള്ക്കും നല്കാമല്ലോ' എന്ന് പറയുക. ഓഫിസിലേക്കുള്ള വഴിയില്ഇത് ഭാര്യയറിയാതെ കളയാം. അതല്ല, ഇനി നിങ്ങള്ക്ക് ഇഷ്ടമില്ലാത്ത ആരെങ്കിലും ഉണ്ടെകില്ഇതെന്റെ ഭാര്യയുണ്ടാക്കിയ കാശ്മീരി ചില്ലി കൊപ്പെന്ചിക്കെന്ആണെന്ന് പറഞ്ഞു അവര്ക്ക് കൊടുത്തേക്കുക. ഭാര്യയേയും പ്രീതിപ്പെടുതാം, പ്രതികാരവുമാകാം. 

5. ഭാര്യ തടിച്ചു വീപ്പക്കുറ്റി പോലെയാനിരിക്കുന്നതെങ്കിലും, 'കുട്ടാ നീ വല്ലാതെ മെലിഞ്ഞു പോയി' എന്നിടയ്ക്കിടെ പറയുക. താന്കെട്ടിയവനെക്കാളും തടിച്ചുവെന്ന തോന്നലുള്ള ഭാര്യമാര്കൂടുതല്കുടുംബ വഴക്കുകള്ഉണ്ടാക്കുന്നവരാനെന്നു തെളിഞ്ഞിട്ടുണ്ട്. 

6. നിങ്ങള്പരീക്ഷയ്ക്ക് പഠിക്കുന്ന കൊണ്സേന്ട്രെഷനില് പി എല്കാണുമ്പോള്അവള്ഓഫിസിലെ കണകുണ കാര്യങ്ങള്പറയുകയാണെങ്കില്‍ 'നീ ഒന്ന് ചിലയ്ക്കാതിരിക്കാമോ' എന്നാവരുത് നിങ്ങളുടെ പ്രതികരണം. പറയുന്ന കാര്യങ്ങള്ക്ക് നിങ്ങള്മറുപടി പറയണംന്ന് ഭാര്യയ്ക്ക് ഒരു നിര്ബന്ധവുമില്ലെന്നു മനസിലാക്കുക. ഇടയ്ക്കിടയ്ക്ക് മൂളിക്കൊടുതാല്ധാരാളം മതിയാവും. ഇനി അതും നിങ്ങളുടെ ശ്രദ്ധ കളയുമെന്നുന്ടെങ്കില്ഇടവിട്ടുള്ള മൂളലുകള്ഒരു ടേപ്പില്പകര്ത്തി ഭാര്യ സംസാരിക്കാന്തുടങ്ങുമ്പോള്ഓണ്ചെയ്തു വെച്ചേക്കുക. ടേപ്പിന്റെ കാര്യം ഭാര്യ അറിയാന്പാടില്ലെന്ന് പ്രതേയ്കം പറയേണ്ടല്ലോ

7. ഒരുമിച്ചിരുന്നു ടി വി കാണുമ്പോള്‍, വല്ലപ്പോഴും ടി വി റിമോട്ട് പിടിക്കാന്ഭാര്യയെ അനുവദിക്കുക. സ്ത്രീ പുരുഷ സമത്വത്തിന്റെ പ്രതീകമായിട്ടാണ് മിക്ക ഭാര്യമാരും ടി വി റിമോട്ടിനെ കാണുന്നത്. അത് കൊണ്ട് ഇത് വളരെ പ്രാധാന്യമര്ഹിക്കുന്നു. പിടിക്കാന്മാത്രം അനുവദിച്ചാല്മതി. ചാനെല്മാറ്റുന്നത് നിങ്ങള്ക്ക് തന്നെയാവാം

8. വല്ലപ്പോഴും ഭാര്യയോടൊപ്പം ഒരു സില്ലി റൊമാന്റിക് സിനിമാ കാണുക. ഇത് നിങ്ങള്ക്ക് വളരെ പ്രയാസമുള്ള കാര്യമാണെങ്കിലും കുടുംബ ഭദ്രതയ്ക്ക് ഇതാവശ്യമാണ്. വല്ലാതെ ബോറടിക്കുന്നുടെങ്കില്ചെറുതായി മയങ്ങാവുന്നതാണ്. ഇടവേളയ്ക്കു പോപ്കോണ്‍, പഫ്സ്, തുടങ്ങിയവ വാങ്ങുന്നതും ഭാര്യയുടെ മനസ്സില്നിങ്ങളുടെ ഇമേജു വര്ദ്ധിപ്പിക്കും

9. ഭാര്യയുടെ സുഹൃത്തുക്കള്വീട്ടില്വരുമ്പോള്‍, കുശുംബികള്‍ 'എന്റെ ഭര്ത്താവോ നിന്റെ ഭര്ത്താവോ മെച്ചം' എന്ന് അളക്കാന്വരുന്നതാണെന്ന് മനസിലാക്കി ബുദ്ധിപൂര്വ്വം പ്രവര്ത്തിക്കുക. 'കുട്ടനില്ലെങ്കില്എന്റെ ജീവിത കൊഞ്ഞാട്ടയായിപ്പോയേനെ' എന്ന ലൈനില്കത്തി വയ്ക്കുക. കൂട്ടത്തില്സുന്ദരികള്ഉണ്ടെങ്കില്അവരെ അവഗണിച്ചു വിരൂപകളോട് മാത്രം സംസാരിക്കുക. ഓര്ക്കുക, നൈമിഷിക സുഖമല്ല ജീവിതകാലം മൊത്തമുള്ള സമാധാനമാണ് നിങ്ങളുടെ ലക്ഷ്യം

10. ഇടയ്ക്കിടയ്ക്ക്, 'കുട്ടാ സഹായിക്കണോ, കുട്ടാ സഹായിക്കണോ' എന്ന് അങ്ങോട്ട്ചോദിച്ചെക്കുക . നിങ്ങളുടെ സ്നേഹത്തില്പുളകം കൊണ്ട് ഭാര്യ എല്ലാ പണികളും പൂര്വാധികം ഉത്സാഹത്തോടെ തന്നെ ചെയ്തോളും. ഓര്ക്കുക, സ്ത്രീകളുടെ സൈകോളജി പ്രകാരം പ്രവര്ത്തിയല്ല, വാചകമാണ് കുടുംബ ഭദ്രതയ്ക്ക് ആവശ്യം

11. അന്തിമമായി, ഭാര്യയ്ക്ക് നിങ്ങളെ ഉപദേശിക്കാനും നല്ലവഴിക്കു നടത്താനുമുള്ള അവകാശമുണ്ടെങ്കിലും നിങ്ങള്ക്ക് തിരിച്ചു അവകാശമില്ല എന്ന് മനസിലാക്കുക. വിവരക്കേടുകൊണ്ടു പോലും 'കുട്ടാ നീ ചെയ്തത് തെറ്റായിപ്പോയി' എന്ന് പറയാതിരിക്കുക. കാരണം, സ്ത്രീകളുടെ സൈകോളജി പ്രകാരം അവര്ഒരിക്കലും തെറ്റ് ചെയ്യില്ല....


Wednesday, July 6, 2011

ശകുന്തള..!!!

  ശകുന്തള.....

       കാളിദാസന്‍
എന്ന മഹത് പ്രതിഭ രചിച്ച, ശാകുന്തളം എന്ന അതിമനോഹരമായ പ്രണയകാവ്യത്തിലെ നായിക, സൌന്ദര്യത്തിന്‍റെ നിറകുടമായ മുനികുമാരി, പേര്‌ കേള്‍ക്കുമ്പോള്‍ തന്നെ ഏതൊരു ആണിന്‍റെ മനസിലും വശ്യമോഹം ഉണര്‍ത്താന്‍ കഴിവുള്ള മായാജാലക്കാരി...
ഇല്ല
, നായികയെ കുറിച്ച് വര്‍ണ്ണിക്കാന്‍ എനിക്ക് വാക്കുകളില്ല!!
കല്യാണ
മോഹവുമായി നടക്കുന്ന യുവകോമളന്‍മാരോട് ഒരു ചോദ്യം..
നിങ്ങള്‍ക്ക്
ശകുന്തളയെ കല്യാണം കഴിക്കാന്‍ ഒരു അവസരം ലഭിച്ചാല്‍....?
പെട്ടന്ന്
ഒരു മറുപടിയില്ല, അല്ലേ?
എന്നാല്‍
ചോദ്യം നിങ്ങള്‍ എന്നോടാണ്‌ ചോദിച്ചതെങ്കില്‍ എനിക്ക് ഒരു മറുപടി ഉണ്ട്.
കാരണം
എനിക്ക് ഒരിക്കല്‍ അവസരം ലഭിച്ചിരുന്നു.
അത്
വിശദീകരിക്കണമെങ്കില്‍ ഏകദേശം ഒരു വര്‍ഷം പുറകിലേക്ക് പോകണം.
അതായത്
എനിക്ക് കല്യാണം ആലോചിക്കുന്ന കാലഘട്ടത്തിലേക്ക്....

    എന്‍റെ
ജീവിതത്തില്‍ ആദ്യമായി ഞാന്‍ പെണ്ണ്‌ കാണാന്‍ പോയത് ഉത്തരയെ ആയിരുന്നു.അവള്‍ എന്നെ വേണ്ട എന്ന് പറഞ്ഞതോട് കൂടി ഞാന്‍ മാനസികമായി തളര്‍ന്നു.എന്‍റെ മനസ്സില്‍ ഒരു സംശയം ബാക്കിയായി..
എനിക്ക്
എന്താ ഒരു കുറവ്?
മീശയ്ക്ക്
മീശയില്ലേ?
കീശയ്ക്ക്
കീശയില്ലേ??
കീശയില്‍
കാശുമില്ലേ???
പിന്നെന്താ
ഉത്തര എന്നെ വേണ്ടാ എന്ന് പറഞ്ഞത്?
ഒരു
പെണ്ണിനേ മറ്റൊരു പെണ്ണിനെ മനസിലാകു എന്ന പൊതു തത്വത്തില്‍ വിശ്വസിച്ച് ഞാന്‍ എന്‍റെ അനിയത്തിയോട് ചോദിച്ചു:
"
മോളേ, നീ പറ, എനിക്ക് എന്തിന്‍റെ കുറവാ?"
വിഷമിച്ച്
നില്‍ക്കുന്ന എന്നെ അടിമുടി ഒന്ന് നോക്കിയിട്ട്, അവള്‍ മൊഴിഞ്ഞു:
"
ചേട്ടനിപ്പോള്‍ ഒരേ ഒരു കുറവേ ഉള്ളു, അതൊരു വാലിന്‍റെയാ."
പോടീ
*&*&*!!
ഞാനെന്താ
കുരങ്ങാണോ?
കഷ്ടം
!!

അങ്ങനെയിരിക്കേ
ഒരു ഞയറാഴ്ച..
ഏകദേശം
ഒരു പതിനൊന്ന് മണി ആയി കാണണം.എന്‍റെ വീടിനു മുമ്പില്‍ ഒരു മാരുതികാര് വന്നു നിന്നു.അതില്‍ നിന്നും ടിപ്പ് ടോപ്പില്‍ വേഷം ധരിച്ച ഒരു സുന്ദരന്‍ ഇറങ്ങി.അയാള്‍ എന്നെ ചൂണ്ടി ഒരു സംശയഭാവത്തില്‍ ചോദിച്ചു:
"
മനു അല്ലേ?"
"
അതേ"
എന്‍റെ
മറുപടി കേട്ടതും കൂളിംഗ്ലാസ്സ് ഒന്ന് നേരെ പിടിച്ചു വച്ച് അയാള്‍ വീണ്ടും ചോദിച്ചു:
"
അച്ഛനുണ്ടോ?"
എന്‍റെ
റബ്ബേ!!
കാര്‍ക്കോടകന്‍
ചോദിച്ചത് കേട്ടില്ലേ?
എനിക്ക്
അച്ഛനുണ്ടോന്ന്??
ഉള്ളില്‍
തിളച്ച് വന്ന ദേഷ്യം കടിച്ചമര്‍ത്തി ഞാന്‍ തിരികെ ചോദിച്ചു:
"
എന്താ ഉദ്ദേശിച്ചത്?"
എന്‍റെ
ചോദ്യത്തില്‍ അപകടം മണത്ത അതിഥി, തന്‍റെ ചോദ്യം വിശദമാക്കി:
"
അച്ഛന്‍ വീട്ടില്‍ ഉണ്ടോ?"
, എന്ന്..
"
ഉണ്ട്"

അയാള്‍
ആധൂനിക ബ്രോക്കറാണത്രേ!!
എനിക്ക്
പറ്റിയ പെണ്ണിനെ കണ്ട് പിടീക്കാന്‍ അയാള്‍ക്ക് മാത്രമേ കഴിയൂ എന്നാണ്‌ അയാളുടെ അവകാശവാദം.അയാളുടെ വാചകമടി കേട്ട് അന്തം വിട്ടിരുന്ന അച്ഛനോട് അയാള്‍ ഒരു പെണ്‍കുട്ടിയുടെ ഡീറ്റയില്‍സ്സ് പറഞ്ഞു..
യാഥാസ്ഥിതിക
കുടുംബത്തിലെ പെണ്‍കുട്ടി, തറവാടി, പെണ്ണിനു ഇരുപത്തി മൂന്ന് വയസ്സ്, സുന്ദരി, സുശീല, സുമുഖ, സര്‍വ്വോപരി സര്‍വ്വജ്ഞ...
ഇത്രയും
കേട്ടതോടെ എന്നിലെ തളരിതഹൃദയന്‍ തിരിച്ച് വന്നു, ആകാംക്ഷ സഹിക്കാന്‍ കഴിയാതെ ഞാന്‍ ചോദിച്ചു:
"
എന്താ കുട്ടിയുടെ പേര്‌?"
എന്‍റെ
ചോദ്യത്തിനു മറുപടിയായി പെണ്‍കുട്ടിയുടെ പേര്‌ അയാള്‍ പ്രഖ്യാപിച്ചു:
"
ശകുന്തള"
പേര്‌ കേട്ട നിമിഷം ഞാനൊരു ദുഷ്യന്തനായി!!
അവളുടെ
കാലില്‍ മുള്ള്‌ കൊള്ളുന്നതും, ഞാനത് എടുത്ത് കൊടുക്കുന്നതും, കുറേ വണ്ടുകള്‍ ചീറിപറക്കുന്നതും, സഖിമാര്‍ ആര്‍ത്ത് ചിരിക്കുന്നതും, എന്ന് വേണ്ടാ നിമിഷം തന്നെ അവളേം കൊണ്ട് ഞാന്‍ യൂറോപ്പില്‍ പോയി ഒരു ഡ്യൂയറ്റ് വരെ പാടി.
ഞാന്‍
ഇങ്ങനെ സന്തോഷിച്ച് നിന്നപ്പോഴാണ്‌ ബ്രോക്കര്‍ ഒരു പ്രശ്നം ഉന്നയിച്ചത്:
"
മോനു ജോലി ബാംഗ്ലൂരിലായ കാരണം കാരണവര്‍ സമ്മതിക്കുമോന്നാ സംശയം"
((
ഠോ))
യൂറോപ്യന്‍
സിറ്റിക്ക് നടുവില്‍ ഒരു കാടുണ്ടാക്കി, അവിടെ ശകുന്തളയുമായി ഡ്യൂയറ്റ് പാടി നടന്ന എന്‍റെ നെഞ്ചില്‍ ഏതോ ഒരു കാരണവര്‍ വെടിവച്ചു.
ആരാണയാള്‍
??
നിമിഷ
നേരം കൊണ്ട് തളരിത ഹൃദയന്‍ പഴയ വൃണ ഹൃദയനായി!!
വെറുതെ
കൊതിപ്പിച്ചട്ട് ബ്രോക്കര്‍ പറഞ്ഞത് കേട്ടില്ലേ?
കാരണവര്‍
കല്യാണത്തിനു സമ്മതിക്കില്ലത്രേ!!
ബ്രോക്കറുടെ
തല തല്ലി പൊട്ടിക്കുകയാ വേണ്ടത്..
ബ്ലഡി
ബ്രോക്കര്‍, വില്‍ ബ്രോക്ക് യൂ!!

പിന്നീടാണ്‌
കാര്യങ്ങളുടെ കിടപ്പ് വശം അയാള്‍ വ്യക്തമാക്കിയത്. വീട്ടില്‍ മൂന്ന് കാരണവന്‍മാരാ ഉള്ളത്.ഒരു അപ്പുപ്പന്‍ കാരണവര്‍, ഒരു അമ്മുമ്മ കാരണവര്‍, ഒരു ആന്‍റി കാരണവര്‍.ഇവര്‍ക്ക് മൂന്ന് പേര്‍ക്കും പയ്യനെ ഇഷ്ടമാകണം.
അവിടെയാ
കുഴപ്പം..
ബാംഗ്ലൂര്‍
എന്ന് പറഞ്ഞാല്‍ മയക്ക് മരുന്ന്, കഞ്ചാവ് എന്നിങ്ങനെയുള്ള കാര്യങ്ങളെ അവര്‍ കേട്ടിട്ടുള്ളു.അവര്‍ കണ്ടിട്ടുള്ള സിനിമകളില്‍ ബാംഗ്ലൂരില്‍ ജീവിക്കുന്ന ആണ്‍കുട്ടികളെല്ലാം വഴി പിഴച്ച് പോയവരാണത്രേ.
എന്താ
പറയുക..
മലയാള
സിനിമയുടെ മഹത്തായ സംഭാവന!!
അവസാനം
എന്‍റെ വീട്ടുകാരേയും കുടുംബത്തെയും പറ്റി കേട്ടതോടെ പെണ്ണ്‌ കാണല്‍ ചടങ്ങ് ഒരുക്കാന്‍ അവര്‍ തയ്യാറായി.അടുത്ത ഞയറാഴ്ച വീട്ടില്‍ ചെല്ലാന്‍ പറഞ്ഞു.അന്നുമുതല്‍ ഞാന്‍ ദിവസങ്ങള്‍ എണ്ണീ നീക്കി.ഒടുവില്‍ ഞാന്‍ കാത്തിരുന്ന ദിവസം സമാഗതമായി.നെഞ്ചില്‍ പെരുമ്പറയും, മുഖത്ത് അരിമ്പാറയുമായി, ശകുന്തളയെ കാണാന്‍ ഞാന്‍ അവളുടെ വീട്ടിലേക്ക് യാത്രയായി...
പഴയ തറവാട് സ്റ്റൈലില്‍ പണിത ഒരു ആധൂനിക വീട്, അതായിരുന്നു ശകുന്തളയുടെ ഗൃഹം.
ഞങ്ങള്‍
നാല്‌ പേരാണ്‌ വീട്ടിലേക്ക് കടന്ന് ചെന്നത്..
തലയില്‍
ഒരു ബക്കറ്റ് എണ്ണ തേച്ച് പിടിപ്പിച്ച്, മുടി ഒരു സൈഡിലേക്ക് ഒതുക്കി വച്ച്,ഒരു കസവ് മുണ്ടും ഉടുത്ത്, തിളങ്ങുന്ന ഒരു ഷര്‍ട്ടും ഇട്ട്, നെറ്റിയില്‍ ഒരു കുറിയും, അതിനു മുകളില്‍ സ്വല്പം സിന്ദൂരവും, അതിനും മുകളിലായി ഭസ്മം വച്ച് മൂന്ന് വരയും വരച്ച് ഞാന്‍,
പട്ട്
പാവാടയും ബ്ലൌസുമിട്ട് അനിയത്തി,
പട്ട്
സാരിയുടുത്ത് പ്രൌഡഗംഭീര സ്റ്റൈലില്‍ അമ്മ,
നായ്
നടുക്കടലില്‍ പോയാലും നക്കിയേ കുടിക്കു എന്ന് പറഞ്ഞപോലെ ടിപ്പ് ടോപ്പ് സ്റ്റൈലില്‍ ബ്രോക്കര്‍.
ഞങ്ങള്‍
നാല്‌ പേരെയും അപ്പൂപ്പന്‍ കാരണവര്‍ വീട്ടിലേക്ക് ആനയിച്ചു.വിശാലമായ ഹാളിലെ പുലിത്തോല്‍ വിരിച്ച സോഫായില്‍ അദ്ദേഹം ഞങ്ങളെ ഇരുത്തി.ചുറ്റുപാട് കണ്ടതോടെ എന്‍റെ മനസ്സ് എന്നോട് പറഞ്ഞു,
സെറ്റപ്പ്
കൊള്ളാം!!

ആദ്യത്തെ
ചോദ്യം അപ്പൂപ്പന്‍ കാരണവരുടെ വകയായിരുന്നു:
"
ബാംഗ്ലൂരിലാ ജോലി അല്ലേ?"
"
അതേ"
പിന്നെ
കുറേ നേരം നിശബ്ദത.
അതോട്
കൂടി എന്‍റെ ടെന്‍ഷന്‍ കൂടി കൂടി വന്നു..
ഈശ്വരാ
, ഇവര്‍ എങ്ങനെയായിരിക്കും എന്നെ പരീക്ഷിക്കുക?
ഞാന്‍
വഴിപിഴച്ചവനാണോ അല്ലയോ എന്നറിയാന്‍ ഇവര്‍ എന്ത് വഴിയായിരിക്കും സ്വീകരിക്കുക?
എന്ത്
തന്നെയായാലും കാത്തോളണേ.
ഞാന്‍
ഇങ്ങനെ ടെന്‍ഷനടിച്ച് ഇരിക്കവേ ആന്‍റികാരണവര്‍ എന്‍റെ അടുത്തോട്ട് വന്നു, എന്നിട്ട് ചോദിച്ചു:
"
കുടിക്കാന്‍ ചൂടുള്ളത് വേണോ, അതോ തണുപ്പുള്ളത് മതിയോ?"
എന്‍റെ
മുത്തപ്പാ..
പരീക്ഷണം
തുടങ്ങി കഴിഞ്ഞു..
ഹോട്ട്
വേണോ, അതോ ബിയര്‍ മതിയോന്ന്??
എന്ത്
മറുപടി പറഞ്ഞാലും കുരിശാണല്ലോ കര്‍ത്താവേ എന്ന് കരുതി ഞാന്‍ മിണ്ടാതെ ഇരുന്നപ്പോള്‍ അനിയത്തി പറഞ്ഞു:
"
ചായ മതി"
അയ്യേ
..
അതായിരുന്നോ
???
ചായ
എടുക്കാന്‍ അടുക്കളയിലോട്ട് നടന്ന ആന്‍റി ഒരു നിമിഷം തിരിഞ്ഞ് നിന്നു, എന്നിട്ട് സംശയത്തോട് ചോദിച്ചു:
"
മോന്‍ ഷുഗര്‍ ഉപയോഗിക്കുമോ?"
ബ്രൌണ്‍
ഷുഗറോ, അതോ പഞ്ചസാരയോ??
എന്താ
ഉദ്ദേശിച്ചത്?
അവിടെയും
അനിയത്തി രക്ഷിച്ചു:
"
മധുരം ചേട്ടനിഷ്ടമാ"
ഭാഗ്യം
!!

പിന്നീടുള്ള
പത്ത് മിനിറ്റ് ഒരു അവാര്‍ഡ് സിനിമ മാതിരി ആയിരുന്നു, ആര്‍ക്കും മിണ്ടാട്ടമില്ല.അപ്പോഴാണ്‌ നിശബ്ദതയെ കീറി മുറിച്ച് കൊണ്ട് ഒരു ബൈക്ക് പാഞ്ഞ് വന്ന് നില്‍ക്കുന്ന ശബ്ദം കേട്ടത്.അടുത്ത നിമിഷം ഒരു ജീന്‍സ്സും, ടീഷര്‍ട്ടും ധരിച്ച്, ആറടി ഉയരമുള്ള ഒരു പയ്യന്‍ ഹാളിലേക്ക് കടന്ന് വന്നു.ഇതാണോ പെണ്ണിന്‍റെ ആങ്ങള?
എന്തായാലും
ആളൊരു ജിം തന്നെ!!
നല്ല
ബോഡി!!
പയ്യനെ അപ്പുപ്പന്‍ കാരണവര്‍ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തി:
"
ഇതാ എന്‍റെ കൊച്ചുമോള്‍, ശകുന്തള"
എന്ത്
??
ഞാന്‍
അറിയാതെ എഴുന്നേറ്റ് പോയി.
കര്‍ത്താവേ
!!
ഇതാണോ
മൊതല്??
കാലില്‍
മുള്ള്‌ കൊണ്ട ശകുന്തള!!
എന്‍റെ
പൊന്ന് കാളിദാസാ..
ഇവരോട്
പൊറുക്കേണമേ!!
ഞെട്ടി
നിന്ന ഞങ്ങളെ നോക്കിയിട്ട്, അവള്‍ എന്നോട് ചോദിച്ചു:
"
ആര്‍ യൂ മിസ്റ്റര്‍ മനു?"
കൊള്ളാം
!!!
ആരാ
മിസ്റ്റര്‍ മനു എന്ന്??
ഞാനാ
!!

ഞങ്ങളുടെ
മുമ്പിലുള്ള ഒരു കസേരയില്‍, കാലിന്‍ മേല്‍ കാലും കേറ്റി വച്ച് ഇരുന്നു കൊണ്ട്, അവള്‍ സ്വയം വിശദീകരിക്കാന്‍ തുടങ്ങി.അവളുടെ ഒരോ വിശദീകരണത്തിനും ഒരായിരം സംശയങ്ങള്‍ മനസ്സിലുണ്ടായെങ്കിലും എന്‍റെ ദേഹരക്ഷയെ കരുതി ഞാന്‍ നിശബ്ദനായി നിന്നു.അവളുടെ വിശദീകരണവും എന്‍റെ മൌനമായി പോയ മറുചോദ്യങ്ങളും ഏകദേശം ഇപ്രകാരമായിരുന്നു...

"
ഞാന്‍ ശകുന്തള"
ഡ്രാക്കുള
അല്ലല്ലോ??

"
ഞാന്‍ ഒരു ഓപ്പണ്‍ ടൈപ്പാ"
ദൈവമേ
, എന്ന് വച്ചാല്‍???

"
എനിക്ക് പറയാനുള്ളത് ഞാന്‍ വെട്ടി തുറന്ന് പറയും"
ഒഹോ
, അത്രേ ഉള്ളോ?
കര്‍ത്താവിനു
സ്തോത്രം!!

"
എനിക്ക് ഒരുപാട് ബോയ്ഫ്രണ്ട്സ്സ് ഉണ്ട്"
അവര്‍ക്ക്
അറിയാമോ നീ പെണ്ണാണെന്ന്??

"
എന്‍റെ പേരന്‍റ്‌സ്സ് സ്റ്റേറ്റിലാ"
ഏത്
സ്റ്റേറ്റില്‍?
കേരളം
, തമിഴ്നാട്, കര്‍ണ്ണാടക, മധ്യപ്രദേശ്, ....?

"
മീന്‍ അമേരിക്കയില്‍"
, അങ്ങനെ.

"
ഞാന്‍ ജനിച്ചത് ബോംബയിലാ"
സമയത്തും പേരന്‍റ്‌സ്സ് സ്റ്റേറ്റില്‍ ആയിരുന്നോ??

"
എനിക്ക് ഇനിയും വളരണം"
ഇപ്പം
തന്നെ ആറടി ഉണ്ടല്ലോ??

"
മീന്‍ കരിയറില്‍ ഇനിയും വളരണം"
, എന്ന്.

"
കല്യാണത്തിനോട് എനിക്ക് വലിയ താല്‍പര്യം ഒന്നുമില്ല"
സത്യം
പറഞ്ഞാല്‍, ഇപ്പം എനിക്കും താല്‍പര്യമില്ല.എന്താണോ എന്തോ??

"
കല്യാണം കഴിക്കുകയാണെങ്കില്‍, കേരളത്തില്‍ നിന്നുമുള്ള ഒരു ഹസ്സ്‌ബെന്‍ഡിനെ വേണം എന്നതാ എന്‍റെ ആഗ്രഹം"
അതിനു
ഹസ്സ്‌ബെന്‍ഡിന്‍റെ ഭാര്യ സമ്മതിക്കുമോ എന്തോ??

"
ഒരു മലയാളി വേണം എന്‍റെ ഭര്‍ത്താവാകാന്‍, താങ്കള്‍ക്കോ?"
എനിക്ക്
ഭര്‍ത്താവാകാന്‍ ആരെയും വേണ്ടാ, ഭാര്യ ആകാന്‍ ആളേ മതി.

"
എനിക്ക് മനുവിനെ ഇഷ്ടമായി, മനുവിനോ?"
എനിക്കും
എന്നെ ഇഷ്ടമായി!!

വിവരം
വീട്ടില്‍ ചെന്നിട്ട് വിളിച്ച് പറയാം എന്ന് പറഞ്ഞ് ഒരു വിധത്തില്‍ ഞാന്‍ തല ഊരി.ശകുന്തളയെ കണ്ട് ബോധം കെട്ട് കിടക്കുന്ന അമ്മയേയും അനിയത്തിയേയും കാറില്‍ കയറ്റി വണ്ടി സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ ബ്രോക്കര്‍ എന്നോട് പറഞ്ഞു:
"
വിവരം അറിയാന്‍ ഞാന്‍ വീട്ടിലോട്ട് വരാം"
ഇനി
വീട്ടിലോട്ട് വന്നാല്‍ താന്‍ വിവരം അറിയും!!
ബ്ലഡി
ബ്രോക്കര്‍, വില്‍ ബ്രോക്ക് യൂ!!!