new

Thursday, December 6, 2012

Most Used Abbreviations..!!!

Collection of most used abbreviations


We have less time for things now a days and we use short and quick words to make our life easier. Its also a nice way to represent our gestures and emotions in a proper and meaningful way. With constantly growing of these short forms we have selected few which are most popular and most used on internet & mobiles.

List of Abbreviations or Slang Words, We Use in day to day Life

AFK – Away From Keyboard
ASAP - As Soon As Possible
ASL – Age/Sex/Location
ATM – At The Moment
A3 - Anytime, Anywhere, Anyplace
BBL - Be Back Later

BBS – Be Back Soon
BBQ - Barbecue
BFN/B4N – Bye For Now
BRB – Be Right Back
BRT – Be Right There
BTW – By The Way
B4N – Bye For Now
Blog - Also known as web log or an online journal
CU – See You
CYA – See You
CUZ  - Because
DND - Do not Disturb
EOF - End Of File
FAQ  - Frequently asked questions
FTL - For the loss
FTW – For the win
FYI - For your information
GR8 – Great!
GTG – Got to Go
G9 – Genius
GBTW – Get back to work
GF - Great/good fight/girlfriend
GFU - Good for you
Gratz - Congratulations
GM - Good Morning
GN - Good Night

HAND - Have A Nice Day
HF - Have fun
IC – I See
ICQ – I Seek you
ILU – I Love You
IM - Instant Messenger
J/K  - Just kidding
KISS - Keep it simple stupid
LDR – Long Distance Relationship
LMAO – Laugh My Ass Off
LOL – Laughing Out Loud
LTNS – Long Time No See
L8R – Later
M/F – Male or Female
Msg - Message
M8 - Mate
NE1 – Anyone
NP - No Problem
OIC – Oh I See
OS – Operating system
OMG – Oh my God!
PLZ – Please
PPL - People
RIP - Rest in Piece

s2pid - stupid
SD - Sweet Dreams
SEC- second
sk8 – skate
Some1 - someone
Spoz – suppose
Sry – sorry
SS – so sorry
str8 - Straight
SU – shut up
SYS - see you soon
SUP - What’s Up
SYL - See you later

THX – Thank You
TTYL - Talk To You Later
TG – That’s great
TOS - Terms of service
TC – Take Care
U - You
U4E – Yours For Eve
WB - Welcome Back
WTF - What the Fuck
W8 – Wait…

Other terms relating to 'right':
  • AIGHT
  • All right
  • AIKRN
  • All I know right now
  • AMIRITE
  • Am I Right?
  • BRH
  • Be Right Here
  • BRT
  • Be Right There
  • CTRN
  • Cant Talk Right now
  • DRM
  • Digital Rights Management
  • DRT
  • Dead Right There
  • DTRT
  • Do The Right Thing
  • HRC
  • Human Rights Campaign
  • IKR
  • I Know, Right
  • IKTR
  • I Know That's Right
  • IMSMR
  • If Memory Serves Me Right
  • INORITE
  • I Know, Right?
  • IYT
  • All right
  • IYTE
  • All right
  • JDLR
  • Just Doesn't Look Right
  • KRO
  • Keep Right On
  • NAIL IT
  • Complete, get right
  • NQR
  • Not Quite Right
  • PLR
  • Private Label Rights
  • RAWR
  • Right Answer, Wrong Reason
  • RBAU
  • Right Back At You
  • RBAY
  • Right Back At You
  • RFT
  • Right First Time
  • RHD
  • Right Hand Drive
  • RITE
  • Right
    Write
  • RKBA
  • Right to Keep and Bear Arms
  • RN
  • Right Now
    Registered Nurse
  • ROAR
  • Right Of Admission Reserved
  • ROS
  • Right On Schedule
  • RWNJ
  • Right Wing Nut Job
  • RYT
  • Right, alright
  • SWIR
  • So Wrong, It's Right
  • WAYDRN
  • What Are You Doing Right Now?
  • WEPA
  • All right, cool, yeah!
  • WONKY
  • Weird, not right
  • WTTIR
  • When The Time Is Right
  • YGTR
  • You Got That Right
  • YR
  • Yea, Right.
  • YRO
  • Your Rights Online
    Other terms relating to 'back':
  • B2B
  • Back To Back
    Business To Business
  • B2W
  • Back To Work
  • BAC
  • Back At Computer
    Blood Alcohol Content
    By Any Chance
  • BAK
  • Back At Keyboard
  • BB
  • Big Brother
    Be Back
  • BBAM
  • Be Back After Meal
  • BBIAB
  • Be Back In A Bit
  • BBIAF
  • Be Back In A Few
  • BBIAM
  • Be Back In A Minute
  • BBIAS
  • Be Back In A Sec
  • BBL
  • Be Back Later
  • BBML
  • Be Back Much Later
  • BBN
  • Be Back Never
  • BBS
  • Be Back Soon
    Bulletin Board System
  • BBT
  • Be Back Tomorrow
  • BBWL
  • Be Back Way Later
  • BGM
  • Background Music
  • BIAB
  • Back In A Bit
  • BMB
  • Bebo Me Back
  • BOT
  • Back On Topic
  • BOTN
  • Back Of The Net
  • BOTTS
  • Back On To The Subject
  • BSB
  • Backstreet Boys
  • BSER
  • Back Stabber
  • BTK
  • Back To Keyboard
  • BTTF
  • Back To The Future
  • BTTT
  • Back To The Top
  • BTY
  • Back To You
  • BU
  • Backup
  • CMB
  • Call Me Back
  • DLB
  • Don't Look Back
  • DTB
  • Don't Text Back
  • ESB
  • Empire Stikes Back (Star Wars)
  • FLBP
  • Future Lower Back Problems
  • GBTM
  • Get Back To Me
  • GBTW
  • Get Back To Work
  • GOMB
  • Get Off My Back
  • HB
  • Hug Back
  • HB
  • Hurry Back
  • HMB
  • Hit Me Back (reply)
  • HOLLA BACK
  • Get Back To Me
  • IB
  • I'm Back
  • IBB
  • I'll Be Back
  • IGYB
  • I've Got Your Back
  • IWBB
  • I Will Be Back
  • JGB
  • Just Got Back
  • KTBSPA
  • Keep The Backstreet Pride Alive
  • LBH
  • Let's Be Honest
    Loser Back Home
  • NCB
  • Never Coming Back
  • NHB
  • No Holding Back
    No Holds Barred
  • NIMBY
  • Not In My Back Yard
  • NOOPS
  • Backward spoon
  • PCB
  • Printed Circuit Board
    Please Come Back
  • PEERS
  • People in the same group, equals in age, background etc
  • PTB
  • Powers That Be
    Pass The Buck
    Please Text Back
  • QB
  • Quarter Back
  • RBAU
  • Right Back At You
  • RBAY
  • Right Back At You
  • SNAKE
  • Snitch, back stabber
  • TB
  • Text Back
  • TMB
  • Text Me Back
  • WB
  • Welcome Back
    Write Back
  • WBB
  • Will Be Back
  • WBS
  • Write Back Soon
  • WCB 
  • Will Call Back
  • WEBA
  • Welcome Back
  • WET BACK
  • Illegal immigrant
  • WYB
  • Watch Your Back


    Sunday, November 18, 2012

    Friday, September 21, 2012

    ആപ്പിള്‍ കഴിക്കാത്ത അമ്മ..!!

    ആപ്പിള്‍ കഴിക്കാത്ത അമ്മ

    അച്ഛന്‍ കൊണ്ടു വന്ന പൊതി തുറന്നപ്പോള്‍ അതില്‍ മൂന്നു ആപ്പിളേ ഉള്ളൂ. വീട്ടില്‍ ആണെങ്കില്‍ അനിയത്തി ഉള്‍പ്പെടെ ഞങ്ങള്‍ നാലുപേര്‍ . അപ്പോള്‍ അമ്മ പറഞ്ഞു. 'എനിക്ക് ആപ്പിള്‍ ഇഷ്ടമല്ല.'

    അടുത്തിടെ കണ്ട ഒരു ഫേസ്ബുക്ക് മെസേജ് ആണ് ഇത്. അമ്മമാരുടെ സ്‌നേഹവും ത്യാഗവും കാണിക്കാനാണ് ആരോ ഈ കഥയുണ്ടാക്കി പോസ്റ്റ് ചെയ്തത്. ഉടനടി നൂറുകണക്കിന് 'ഷെയറു'കളും ആയിരക്കണക്കിന് 'ലൈക്കു'കളും.
    അമ്മ എന്നത് ഭൂരിഭാഗം പേര്‍ക്കും ഒരു മധുരവികാരമാണ്. മക്കള്‍ക്ക് വേണ്ടി അമ്മമാര്‍ ചെയ്യുന്ന ത്യാഗങ്ങള്‍ക്ക് കയ്യും കണക്കുമില്ല. 'കോട്ടയുടെ കല്‍പ്പണിയുറയ്ക്കാന്‍ അതിനുള്ളിലേക്ക് വെച്ച് കെട്ടിപ്പടുക്കുമ്പോഴും, സ്വന്തം കുട്ടിയെ മുലയൂട്ടാനായി പാതിനെഞ്ചം കെട്ടിമറക്കരുതെന്നു' പറയുന്ന ഒ.എന്‍.വി.യുടെ സങ്കല്‍പത്തിലെ അമ്മ മുതല്‍ സുനാമി തിരമാലകള്‍ വീട്ടിലെത്തിയപ്പോള്‍ സ്വയം വെള്ളത്തില്‍ മുങ്ങിയിട്ടും കുഞ്ഞിനെ മുകളില്‍ ഉയര്‍ത്തിപ്പിടിച്ച അമ്മമാര്‍ വരെ അമ്മമാരുടെ എത്രയോ ചിത്രങ്ങള്‍ നമ്മുടെ മുന്നിലുണ്ട്.

    എന്നിട്ടും ആപ്പിള്‍ ഇഷ്ടപ്പെടാത്ത അമ്മക്ക് ഒരു 'ഡിസ്‌ലൈക്ക്' കൊടുക്കാനാണ് എനിക്ക് തോന്നിയത്. പക്ഷെ സുക്കര്‍ ബര്‍ഗിന്റെ യഥാര്‍ത്ഥ ജീനിയസ് 'ഡിസ്‌ലൈക്ക്' ബട്ടണ്‍ കണ്ടു പിടിക്കാത്തതാണല്ലോ. അല്ലെങ്കില്‍ ലൈക്കിലും കൂടുതല്‍ ഡിസ്‌ലൈക്കുകള്‍ ഫേസ്ബുക്കില്‍ ഉണ്ടാകുമായിരുന്നു. ഫ്രണ്ട്‌സില്‍ കൂടുതല്‍ അണ്‍ഫ്രണ്ട്‌സും.

    എന്റെ വീട്ടില്‍ അച്ഛനും അമ്മയും ഞങ്ങള്‍ എട്ടുമക്കളും കൂടാതെ അമ്മാവനും ഉണ്ടായിരുന്നു. അപ്പോള്‍ എണ്ണം പതിനൊന്നായി. ഫേസ്ബുക്കിലെ കണക്കനുസരിച്ച് അച്ഛന്‍ പത്ത് ആപ്പിളായിട്ടുവന്നാലും അമ്മ 'എനിക്ക് ഇഷ്ടമല്ല' എന്നു പറയേണ്ടിവന്നേനെ. പക്ഷെ ഭാഗ്യത്തിന് എന്റെ ചെറുപ്പകാലത്ത് ആപ്പിള്‍കൊട്ടയും ചുമന്ന് അച്ഛന്‍ ചുണ്ടമല കയറി വരാറില്ല. ആപ്പിള്‍ എന്നത് അന്ന് ആശുപത്രിയില്‍ കിടക്കുന്നവര്‍ക്ക് കൊണ്ടുക്കൊടുക്കുന്ന ഒരു പഴമായിരുന്നു. റസ്‌കിനെ പനിയുമായി അസോസിയേറ്റ് ചെയ്യുന്ന പോലെ ആപ്പിളിനെ ആശുപത്രിയായിട്ടാണ് ഞാന്‍ അന്നും ഇന്നും അസോസിയേററ്റ് ചെയ്യുന്നത്. തുറന്നു കിടക്കുന്ന ആപ്പിള്‍തോട്ടത്തില്‍ ഒരു ഫ്രാങ്കിന് ആവശ്യമുള്ള ആപ്പിള്‍ പറക്കാനുള്ള സൗകര്യമുണ്ടായിട്ടും ഇപ്പോഴും ഞാന്‍ ഒരു ആപ്പിള്‍ഫാന്‍ അല്ല.

    പക്ഷെ ഇന്നത്തെ ചിന്താവിഷയം ആപ്പിളിനോടുള്ള എന്റെ ഇഷ്ടാനിഷ്ടങ്ങള്‍ അല്ല. മൂന്ന് ആപ്പിളും നാല് ആളുകളും ഉള്ള അണുകുടുംബത്തിലെ അമ്മയുടെ ത്യാഗമാണ്. ആ ത്യാഗത്തിലൂടെ സ്വന്തം കുട്ടികളെ അമ്മ എന്തുപഠിപ്പിക്കുന്നു എന്നതാണ്. ആപ്പിള്‍ തല്‍കാലം നഷ്ടപ്പെടാത്ത അമ്മയെ ഇഷ്ടപ്പെടുന്ന ആയിരക്കണക്കിന് കുട്ടികളുടെ മനോഭാവം ആണ്.

    എന്റെ വീട്ടില്‍ ആപ്പിള്‍ ഇല്ലായിരുന്നുവെങ്കിലും എല്ലാവര്‍ക്കും ഒന്നു വെച്ചുകൊടുക്കാന്‍ പറ്റാത്തതായ പലതും ഉണ്ടായിരുന്നു. ഉദാഹരണത്തിന് കോഴിമുട്ട. വീട്ടില്‍ ഒന്നോ രണ്ടോ കോഴികളാണ് ഉണ്ടാകുന്നത്. അതുതന്നെ തൊഴുത്തിന്റെ മുകളിലോ വൈക്കോല്‍ തുറവിന്റെ അടിയിലോ ഒക്കെ ഒളിച്ചാണ് മുട്ടയിടുന്നത്. ശരാശരി ഒരു ദിവസം ഒരു മുട്ട കിട്ടും. ചിലപ്പോള്‍ അതുമില്ല. കുഞ്ഞുങ്ങളുമായി കോഴി ഇറങ്ങി വരുമ്പോഴാണ് പണി പറ്റിച്ച കാര്യം ഞങ്ങള്‍ അറിയുന്നതുതന്നെ.

    വീട്ടില്‍ ഒരു മുട്ട കിട്ടുന്ന ദിവസം അമ്മയത് അത്താഴത്തിന് അരി വെയ്ക്കുന്നതിനിടയ്ക്ക് ചോറിലിട്ട് പുഴുങ്ങും. വൈകീട്ട് 6 മണിക്ക് ഞങ്ങള്‍ പാടത്തു കളിയും ഒക്കെ കഴിഞ്ഞു വരുമ്പോള്‍ പുഴുങ്ങിയ ഒരു മുട്ടയെടുത്ത് ചേച്ചിയുടെ അടുത്ത് കൊടുക്കും. ഞങ്ങള്‍ എല്ലാം ചുറ്റും കൂടും. മുട്ടയുടെ ചൂടാറ്റി തൊണ്ടു പൊളിക്കാനൊക്കെ പത്തോ പതിനഞ്ചോ മിനിട്ട് എടുക്കും. അത്രയും സമയും പൂച്ച മീനും നോക്കിയിരിക്കുന്നപോലെ ഞങ്ങള്‍ ഹാജര്‍ .

    മുട്ടയുടെ തൊണ്ട് പൊളിച്ചു കഴിഞ്ഞ് അമ്മയുടെ മുണ്ടില്‍ നിന്നും ഒരു നൂലു വലിച്ചെടുത്ത് അതുകൊണ്ട് ചേച്ചി മുട്ട പത്തോ പതിനൊന്നോ ആക്കി മുറിക്കും (അമ്മാവനും അച്ഛനും വീട്ടിലുണ്ടോ എന്നത് അനുസരിച്ച്) അതില്‍ ഒരു കഷണം എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്, അമ്മക്ക് ഉള്‍പ്പെടെ. അതു ഞങ്ങള്‍ ആദ്യമേ അകത്താക്കും.

    ബാക്കി ഉള്ള ഒരു കഷണം അമ്മാവന് ഉള്ളതാണ്. ഒരു മുട്ടയുടെ പതിനൊന്നില്‍ ഒന്നാണ് അതെന്നോര്‍ക്കണം. അത് അമ്മാവന് കൊണ്ടുക്കൊടുക്കുന്നജോലി എനിക്കോ അനിയനോ ഉള്ളതാണ്. കാരണം അമ്മാവന്‍ മുട്ട കഴിക്കില്ല. അതുകൊണ്ട് മുട്ട കൊണ്ടുച്ചെല്ലുന്ന ആളോട് അതെടുത്തോളാന്‍ പറയും. ഇതു ഞങ്ങള്‍ക്കെല്ലാം അറിയാം. അതു ഒരു ബോണസ് ആണ്. അമ്മാവനുള്ള ഒരു ചെറിയ കഷണം മുട്ടയുമായി ഒരു അഞ്ഞൂറു പ്രാവശ്യമെങ്കിലും ഞാന്‍ അടുക്കളയുടെ സൈഡിലുള്ള ഇറയത്തുനിന്ന് അമ്മാവന്‍ ഇരിക്കുന്ന തളത്തിലേക്ക് ഓടിയിട്ടുണ്ട്. ഞാനുണ്ടാകുന്നതിനുമുന്‍പ് എന്റെ ചേട്ടന്‍മാരോ ചേച്ചിമാരോ ഓടിയിട്ടുണ്ടാകണം.

    രണ്ടു ചോദ്യങ്ങള്‍ ഇവിടെ പ്രസക്തമാണ്. ഒന്ന് ഒരാപ്പിള്‍ മൊത്തമായി എനിക്കിഷ്ടമല്ല എന്നു പറയുന്ന അമ്മയുടെ ത്യാഗമനോഭാവമാണോ ഒരു കോഴിമുട്ടയുടെ പത്തിലൊന്നുകഴിക്കുന്ന അമ്മയുടെ പെരുമാറ്റമാണോ കുട്ടികളെ നമ്മള്‍ പഠിപ്പിക്കേണ്ടത്? രണ്ടാമതായി ഒരാഴ്ച തുടര്‍ച്ചയായി അമ്മാവന്‍ മുട്ടയുടെ ചെറിയ കഷണം വേണ്ട എന്നു പറഞ്ഞിട്ടും ഒരു മനുഷ്യായുസ്സ് മുഴുവന്‍ അമ്മ എന്തിന് അമ്മാവനുള്ള ഭാഗം മുറിച്ചുകൊടുത്തുവിട്ടു?

    എന്റെ അമ്മയുടെ തലമുറയിലുള്ള അമ്മമാര്‍ കുട്ടികളെ അധികം പറഞ്ഞു പഠിപ്പിക്കാറോ ഉപദേശിക്കാറോ ഇല്ല. പക്ഷെ അവരുടെ പ്രവൃത്തികളിലൂടെയാണ് കുട്ടികള്‍ പാഠങ്ങള്‍ പഠിക്കുന്നത്. ഒരു വീട്ടില്‍ എന്തുണ്ടായാലും അത് എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്നും മറ്റുള്ളവരുടെ പെരുമാറ്റം ഒരിക്കലും ഗ്രാന്റഡ് ആയി എടുക്കരുതെന്നും ഒക്കെയാണ് ഈ പത്തിലൊന്നു മുട്ടയില്‍ നിന്നും ഞാന്‍ പഠിച്ച പാഠം.
    മുട്ട മാത്രമല്ല ഇപ്പോള്‍ നമ്മള്‍ ഗ്രാന്റഡ് ആയി എടുക്കുന്ന പലതും ഞങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല. ഇക്കാലത്ത് വീടുപണിയുമ്പോള്‍ എല്ലാവര്‍ക്കും ഒരു മുറി. പിന്നെ ഗസ്റ്റ് റൂം ഇതെല്ലാം സാധാരണമാണല്ലോ. എന്റെ ചെറുപ്പത്തില്‍ സ്വന്തമായിട്ട് ഒരുമുറി പോയിട്ട്, ഒരു പായയോ പുതക്കാനുള്ള പുതപ്പ് പോലുമോ സ്വന്തമായിട്ടില്ല. എല്ലാം പങ്കുവെയ്ക്കപ്പെടേണ്ടതാണ്. ഒന്നും അവകാശവുമല്ല.

    പത്തു പേരും മൂന്നു കിടപ്പുമുറികളും ഉള്ള വീട്ടില്‍ അവധിക്കാലത്ത് അടുത്ത പത്തുപേര്‍ അതിഥികളായി ഉണ്ടായിരുന്നു എന്നതും ഇന്നെന്നെ അതിശയിപ്പിക്കുന്നു. സ്വന്തം വീട്ടില്‍ ഗസ്റ്റ് റൂമും ഹിസ് ഹെര്‍ തോര്‍ത്തുകളും വരുന്നവര്‍ക്ക് പല്ലുതേക്കാന്‍ പുതിയ ഗസ്റ്റ് ബ്രഷും പേസ്റ്റും ഉള്‍പ്പെടെയുണ്ടാക്കി പൊങ്ങച്ചത്തിന്റെ വാതിലും തുറന്നിട്ടിരിക്കുന്ന എന്റെ തലമുറക്കാരുടെ വീടുകളില്‍ ക്ഷാമമുള്ളത് അതിഥികള്‍ക്കു മാത്രമാണ്. മേല്‍ക്കൂരയുടെ താഴെയുള്ള സ്ഥലം കൊണ്ടല്ല. എവിടെയും എനിക്കൊരു വീടുണ്ട് എന്ന് അതിഥികള്‍ക്ക് തോന്നിപ്പിക്കുന്ന പെരുമാറ്റം കൊണ്ടാണ് നാം അതിഥികളെ ആകര്‍ഷിക്കുന്നതെന്ന് എനിക്ക് അമ്മ പറഞ്ഞു തന്നിട്ടില്ലെങ്കിലും അറിയാം. വലുതാവേണ്ടത് വീടല്ല മനസ്സാണ് (കൂട്ടത്തില്‍ പറയട്ടെ ഒരു വീട് പണിതപ്പോഴും ഫ്ലാറ്റു വാങ്ങിയപ്പോഴും എനിക്ക് ഒറ്റനിര്‍ബന്ധമേ ഉണ്ടായിരുന്നുള്ളൂ. വീട്ടില്‍ ഗസ്റ്റ്‌റൂം ഉണ്ടാകരുത്.)

    മക്കളും മരുമക്കളും പേരക്കുട്ടികളും ആയി ഞങ്ങളുടെ അണുകുടുംബം പല ഡസന്‍ ആയി. അതിഥികള്‍ ഇല്ലെങ്കിലും ബെഡ്‌റൂമുകള്‍ അനവധിയായി. എന്നിട്ടും മുട്ടപോയിട്ട് ബിരിയാണി കഴിക്കാന്‍ പോലും പത്തുപേരെ ഒരുമിച്ച് കിട്ടണമെങ്കില്‍ ഓണമോ വിഷുവോ വരണമെന്നായി. ഒരു മുട്ടയുടെ പത്തിലൊന്നവകാശികള്‍ ആയിരുന്നവര്‍ എല്ലാം ഒഴിഞ്ഞ ഗസ്റ്റ് റൂമുകളും ആയി പലയിടത്തും താമസമായി. 'ആള്‍ ഫോര്‍ വണ്‍ . വണ്‍ ഫോര്‍ ആള്‍ ' എന്ന മുദ്രാവാക്യം ഞങ്ങളും മറന്നു തുടങ്ങി.

    പത്തിലൊന്നു മുട്ടകഴിച്ച എന്റെ അനുഭവം എന്റെ ഔദ്യോഗിക ജീവിതത്തില്‍ ഒരിക്കല്‍ വളരെ ഉപകാരപ്പെട്ട കഥകൂടി പറഞ്ഞത് ലേഖനം അവസാനിപ്പിക്കാം. ആഫ്രിക്കയിലെ ഒരു കടലോരഗ്രാമത്തില്‍ ന്നേഷ്യ ഇക്കണോമിക്ക് സര്‍വ്വേ നടത്തുകയാണ് ഞങ്ങളുടെ ടീം. അമേരിക്കയില്‍ നിന്നും യു.കെ.യില്‍ നിന്നും ഉള്ള സര്‍വകലാശാലകളിലെ പ്രൊഫസര്‍മാര്‍ ആണ് സര്‍വേ ടീമിനെ നയിക്കുന്നത്. ആളുകളുടെ വരവ്, ജീവിതരീതികള്‍, ഭക്ഷണക്രമം, ആരോഗ്യം ഇവയെല്ലാം ആണ് സര്‍വേ ചെയ്യപ്പെടുന്നത്. സര്‍വേയിലെ ഒരു ചോദ്യം ഇതായിരുന്നു.

    'നിങ്ങള്‍ ആഴ്ചയില്‍ എത്രദിവസം മത്സ്യം കഴിക്കും?'

    ഉത്തരങ്ങളുടെ ഓപ്ഷന്‍ അപൂര്‍വമായി തൊട്ട് മിക്കവാറും എല്ലാ ദിവസവും എന്നുവരെയാണ്. ഉത്തരങ്ങള്‍ കൂടുതലും മിക്കവാറും എല്ലാ ദിവസവും എന്നാണ്. കടലോരത്ത് താമസമായതിനാല്‍ ആ ഉത്തരം അവിശ്വസിക്കേണ്ട കാര്യവും ഇല്ല. എന്നാല്‍ കുട്ടികളുടെ ന്യൂട്രീഷനും വളര്‍ച്ചയും വെച്ചു നോക്കുമ്പോള്‍ അവര്‍ എന്നും മീന്‍ കഴിക്കുന്നവരാണെന്ന് തോന്നുന്നും ഇല്ല. സര്‍വേയില്‍ എവിടെയോ പിഴ പറ്റിയെന്ന് എല്ലാവര്‍ക്കും ബോധ്യമായി. എങ്ങനെ പരിഹരിക്കാം എന്നായി ചര്‍ച്ച.

    ദിവസവും മുട്ടകഴിച്ചു വളര്‍ന്ന എനിക്ക് സര്‍വേയില്‍ ഒരു പ്രശ്‌നവും തോന്നിയില്ല. ഞാന്‍ എന്റെ മുട്ടക്കഥ അവരോടു പറഞ്ഞു. ഫീല്‍ഡില്‍ ചോദ്യാവലി പൂരിപ്പിച്ചവരോട് ഇക്കാര്യം വെരിഫൈ ചെയ്യാനും തീരുമാനിച്ചു.

    സംഭവം ഇതുതന്നെ. മല്‍സ്യബന്ധനം ആണെങ്കിലും തീരെ പാവപ്പെട്ടവരാണ് എല്ലാവരും. കപ്പയോ ചേമ്പോ ആണ് പ്രധാന ഭക്ഷണം. അതിനു കൂട്ടായി ദിവസവും ഒരു സൂപ്പ് ഉണ്ടാകും. അതില്‍ ഒരു മീനോ ചിലപ്പോള്‍ ചന്തയില്‍ മീന്‍ വൃത്തിയാക്കുമ്പോള്‍ ബാക്കിവരുന്ന അവശിഷ്ടങ്ങളോ ഇടും. അതിന് ഫിഷ് പെപ്പ സൂപ്പ് എന്നാണ് അവര്‍ പറയുന്നത്. അപ്പോള്‍ എല്ലാ ദിവസവും മീന്‍ കഴിക്കുന്നു എന്നതും ശരി. അതുകൊണ്ട് വലിയ ന്യൂട്രീഷന്‍ കിട്ടുന്നില്ല എന്നതും ശരി.

    നാട്ടിലിപ്പോള്‍ നാടന്‍ ആപ്പിള്‍ കാണാനേ ഇല്ല എന്നാണ് ചില സുഹൃത്തുക്കള്‍ പറഞ്ഞത്. ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി വാഷിങ്ടണ്‍ ആപ്പിളാണത്രെ എല്ലാം. മൂന്നു തടിയന്‍ വാഷിങ്ടണ്‍ ആപ്പിള്‍ ഉണ്ടായിട്ടും അമ്മക്ക് ഒരു കഷണം പോലും കൊടുക്കാതെ കഴിക്കുന്ന അച്ഛനോടും കുട്ടികളോടും എനിക്ക് 'ലൈക്ക്' ഇല്ല. ഉള്ളതെന്തും പങ്കുവെച്ചു കഴിക്കാന്‍ കുട്ടികളെ പഠിപ്പിക്കാത്ത അമ്മയോടും..!
     

    Thursday, July 26, 2012

    Shaila.. NAK 50 Lakkh Winner..!!!








    Friday, July 6, 2012

    Nostalgic Kerala..!!

    കേരളത്തിന്റെ പൈത്രുകം...!!

     ഓണപൂക്കളം
     
     മുക്കുറ്റി

     ചെത്തി

     തുമ്പ

     തുളസി
                                                                             ചാമ്പങ്ങ

                                                                        കശുമാങ്ങ

                                                                      ചക്കപ്പഴം

                                                                    ആനിക്കാവിള



                                                                         പുഞ്ചപ്പാടം


                                                                                  മാങ്ങ


                                                           കുരങ്ങുവാലന്‍ പൂവ്

                                                                             പപ്പായ

                                                                           കണിക്കൊന്ന

                                                                     കാപ്പിക്കുരു

                                                                             വാഴക്കുല

                                                             മഷിത്തണ്ട് ചെടി

                                                                     പനിക്കൂര്‍ക്ക

                                                                      ഇരുമ്പന്‍ പുളി

                                                                   പാഷന്‍ ഫ്രൂട്ട്


                                                                         സപ്പോട്ട പഴം

                                                                               കുടം പുളി

                                                                             പേരയ്ക്ക

                                                                                തേങ്ങ

                                                                             മല്‍ബെറി

    ഹോട്ട് കോഫി  

    Thursday, July 5, 2012

    ഓര്‍മകളില്‍ ഒരു കുട്ടിക്കാലം...!!!!

                
                               കുട്ടിക്കാലത്തെക്കുറിച്ചുള്ള ഓര്‍മകള്‍  ആനശ്വരം  ആണ്. അവ  ഒരിക്കലും നമ്മുടെ മനസ്സില്‍ നിന്ന് മരിക്കില്ല.. ആ ഓര്‍മകള്‍ എന്നും മധുരിക്കുന്നതാണ്.. എത്ര തിരക്ക് പിടിച്ച ജീവിതത്തിനിടയിലും ഒരു നിമിഷം എങ്കിലും നാം കുട്ടിക്കാലത്തെ ഓര്‍മകളിലേക്ക് മടങ്ങി പ്പോകാറുണ്ട്.. ഒരു കുട്ടിയുടെ കുറുമ്പ് കാണുമ്പോള്‍... അല്ലെങ്കില്‍ നമ്മുടെ കുട്ടിക്കാലത്ത് നടന്നതുമായി സമാനതയുള്ള ഏതെങ്കിലും സംഭവം കാണുമ്പോള്‍ ഒക്കെ നമ്മള്‍ ആ പഴയകാലത്തിലേക്ക്‌ നമ്മളറിയാതെ മടങ്ങി പോകുന്നുണ്ട്.... ഇടക്കിടക്കെങ്കിലും അറിയാതെ കണ്ണുകള്‍ നനയാറുണ്ട്.. ഇനി ഒരിക്കലും ആ കാലവും  തമാശകളും ഉണ്ടാകില്ലെന്ന്‌   നമ്മള്‍ മനസില്ല മനസില്ലാ മനസോടെ സമ്മതിക്കറുമുണ്ട്..

    ഞാനും എന്റെ പഴയ കുട്ടിക്കാലത്തേക്ക് വെറുതെ ഒന്ന് സഞ്ചരിക്കുന്നു..

     സൈക്കിള്‍..

      പഴയകാല സിനിമയില്‍ നായകന്മാര്‍ പാട്ട് പാടി പ്രണയിക്കുന്നത്‌ സൈക്കിളിലായിരുന്നു.. അതിനാല്‍ സൈക്കിള്‍ നു എന്റെ മനസ്സില്‍ ഒരു
    ഹീറോ പരിവേഷം ആയിരുന്നു...  സ്വന്തം സൈക്കിള്‍ ഇല    ചെത്തി നടക്കുന്നത് സ്വപനം കണ്ടായിരുന്നു മിക്ക ദിവസങ്ങളും ഉറങ്ങിയത്..
    അങ്ങനെ മനസങ്ങള്‍ കഴിഞ്ഞു ഞാന്‍ സ്വന്തമായി ഒരു പഴയ സൈക്കിള്‍ വാങ്ങി.  ഏഴാം  ക്ലാസില്‍ പഠിക്കുമ്പോള്‍  475 രൂപ കൊടുത്തു വാങ്ങിയ  ആ BSA സൈക്കിള്‍ ആണ് ആദ്യമായി ഞാന്‍ വാങ്ങിയ എന്റെ സ്വന്തം വാഹനം..

    അന്ന് ഒരു   ഞായറാഴ്ച ആയിരുന്നു... വൈകുന്നേരം സൈക്കിള്‍ വാങ്ങി നേരെ പള്ളിയിലേക്ക് വച്ച് പിടിച്ചു.. പള്ളിയിലെത്തി വെഞ്ചരിച്ചു.
    എന്നിട്ട് നേരെ വീടിലേക്ക്‌.... എല്ലാവര്ക്കും സൈക്കിള്‍ ഇഷ്ടമായി.. അന്ന് തന്നെ എനിക്ക് സൈക്കിളില്‍ പോകാന്‍ പറ്റുന്ന പരിധികളും നിര്‍ണയിക്കപ്പെട്ടു .. ആ വളവിനു അപ്പുറത്തേക്ക് പോകരുത് .. ആ കയറ്റം വരെ യെ .പോകാവൂ...ഇറക്കത്തിലേക്ക് പോകരുത്.. മെയിന്‍ റോഡിലേക്ക് പോകരുത്.... എന്നിങ്ങനെ..

    അന്ന് കുറച്ചു ദൂരം ഓടിച്ചു കൊതി തീര്‍ന്ന ശേഷം സൈക്കിള്‍ പൊക്കി എടുത്തു വീടിന്റെ മുറ്റത്ത്‌  കൊണ്ട് വച്ചു. കാരണം വീടിലേക്ക്‌ വഴിയില്ല. പടികള്‍ ആണ്  ഏകദേശം 30 പടികള്‍  കടന്നു വേണം റോഡില്‍ നിന്ന് മുറ്റത്തു എത്താന്‍.. ഇത്രയും ദൂരം ഒരു കുഞ്ഞു കൊച്ചിനെ പൊക്കി എടുത്തു പടി കയറുന്ന ജാഗ്രതയില്‍ സൈക്കിളിനെയും ചുമന്നു കൊണ്ട് ഞാന്‍ പടികള്‍ കയറുമായിരുന്നു  എന്നും രാവിലെയും വൈകുന്നേരവും..

    മുറ്റത്തു എത്തിക്കഴിഞ്ഞാല്‍ കുളിപ്പിച്ച് ഉണക്കി വീടിന്റെ ഉള്ളില്‍ കയറ്റി വയ്ക്കുമായിരുന്നു ആദ്യ കുറെ ദിവസങ്ങള്‍.. പിന്നെ പിന്നെ മുറ്റത്തു തന്നെ വച്ചു... പതിയെ പതിയെ കുളിപ്പിക്കാതെയും  ആയി..

    അങ്ങനെ അങ്ങനെ ദിവസങ്ങള്‍ കഴിഞ്ഞു പോയി...

    ചെറിയ ചെറിയ  റിപ്പയര്‍ വര്‍ക്കുകള്‍ ചെയ്യുന്നത് സ്കൂള്‍ ജങ്ക്ഷനില്‍ ഉള്ള ഒരു ചെറിയ സൈക്കിള്‍ വര്‍ക്ഷോപ്പില്‍  ആയിരുന്നു.. അതായിരുന്നു നാട്ടിലെ ഏക സൈക്കിള്‍ വര്‍ക്ക്ഷോപ്പ്‌. സൈക്കിളില്‍ കറക്കം കൂടും തോറും വര്‍ക്ക്ഷോപ്പിലേക്കുള്ള വരവും കൂടി.

     പണ്ട് മുതലേ യന്ത്രങ്ങളോട് എനിക്ക് ഒരു പ്രത്യേക താല്പര്യം ഉണ്ട്..
     കാരണം എനിക്ക് യന്ത്രങ്ങളുടെ പ്രവര്‍ത്തനം അറിയാം.. ഞാന്‍ പോളി ടെക്നിക്ക് .പഠിച്ചിട്ടുണ്ട്... സിനിമ ഡയലോഗ് അല്ല കേട്ടോ... സത്യമാണ്.. അത് കൊണ്ട് ഒരിക്കല്‍ ഒരു ആവശ്യത്തിനു വര്‍ക്ഷോപ്പില്‍  പോകേണ്ടി വന്നാല്‍ പിന്നീടു അതെ ആവശ്യത്തിനു ഞാനവിടെ   പോകില്ല.. ആദ്യത്തെ പൊക്കില്‍ എല്ലാം നോക്കി പഠിക്കും.. പിന്നെ അതെ പ്രോബ്ലം വരുമ്പോള്‍ ഞാന്‍ തന്നെ നന്നാക്കും..അതിനുവേണ്ടുന്ന ടൂള്‍സ് ഒകെ നേരത്തെ തന്നെ വീട്ടില്‍ വാങ്ങി വച്ചിരുന്നു..

    അങ്ങനെ കുറെ നാള്‍ വര്‍ക്ഷോപ്പിലൂടെ അലഞ്ഞത്തിന്റെ ഫലമായി സൈക്കിള്‍ റിപ്പയറിംഗ് മുഴുവന്‍ ഞാന്‍ മനപ്പാടമാക്കി. അതോടെ  വര്‍ക്ഷോപ്പിലെക്കുള്ള പോക്കും കുറഞ്ഞു..

                                                                                                                        
                                                                                                                                       (തുടരും..)

    Thursday, June 28, 2012

    പ്രണയം..!!

    പ്രണയം....!!!


                   ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രണയിക്കാത്ത മനുഷ്യനില്ല... അത്രമേല്‍ ദിവ്യമായ ഒരു അനുഭൂതിയാണ് പ്രണയം.... പ്രണയം മനുഷ്യന്റെ മേല്‍ കൂടുകൂട്ടിയിട്ടു കാലങ്ങള്‍ ഒരുപാടായി.. മനുഷ്യന്‍  മനുഷ്യനെ  പ്രണയിക്കുന്നു.. ചായകൂട്ടുകള്‍  നിറം പിടിപ്പിച്ച  കാലത്ത് മനുഷ്യന്‍ കഥയെ പ്രണയിച്ചു..കവിതയെ  പ്രണയിച്ചു..  ഇന്റര്‍നെറ്റ്‌ യുഗം എന്ന് വിളിപ്പേരുള്ള ഈ  കാലത്ത് ഇലക്ട്രോണിക് ഡിവൈസുകളായ മൊബൈല്‍ ഫോണിനെയും ഐ പാടിനെയും സ്നേഹിച്ചു അതില്‍ ജീവിക്കുന്നവരുണ്ട്‌..

    ഭക്ഷണത്തോട് പ്രിയം കൂടിയ ആളുകള്‍ ഉണ്ട്.. മദ്യത്തെ ഒരുപാട് സ്നേഹിക്കുന്ന ആളുകള്‍ ഉണ്ട്. എപ്പോളും മദ്യ ലഹരിയില്‍ ആണ്ടു കിടക്കാന്‍ അവര്‍ ഇഷ്ട്ടപ്പെടുന്നു.. വായില്‍ നിന്ന് പല ഷെയ്പ്പില്‍ മുകളിലെയ്ക്കുയരുന്ന പുകച്ചുരുളുകളില്‍ സന്തോഷം കണ്ടെത്തുന്ന ഒരുപാട് വിദ്വാന്മാരുണ്ട്..

    ഇങ്ങനെ ഇങ്ങനെ പ്രണയം മനുഷ്യ ജീവിതത്തിന്റെ ആണിക്കല്ലാണ്..
    എന്നാല്‍ പ്രണയം പലതരത്തിലുണ്ട്.. പല തരത്തില്‍ പ്രണയിക്കുന്നവരും ഉണ്ട്..

    വെറുതെ പ്രണയിക്കാന്‍ വേണ്ടി പ്രണയം നടിക്കുന്നവരുണ്ട്..
    തമാശക്ക് പ്രണയിക്കുന്നവരുണ്ട്..പ്രണയം നടിച്ചു പ്രണയിക്കുന്നവരുണ്ട്..
    ഇങ്ങനെ ഉള്ളവര്‍ക്ക് പ്രണയം ഒരു  റൈം  പാസ് മാത്രമായിരിക്കും... പ്രണയം എന്ന വാക്ക് ഉച്ചരിക്കാന്‍ പോലും ഇക്കൂട്ടര്‍ യോഗ്യരല്ല...

    ഇനി ഒരു തരം പ്രണയം  ആണ് കണ്ടീഷനല്‍ ലവ് .. ഒരുപാട് നിബന്ധനകളും അതിര്‍വരമ്പുകളും വച്ച് പ്രണയിക്കുന്നവര്‍..
    പിന്നെ കാപട്യം നിറഞ്ഞ പ്രണയവും  ഒരു തരം  പ്രണയമാണ്..
    ഒന്നില്‍ കൂടുതല്‍ ആളുകളെ ഒരേ സമയം പ്രണയിക്കുന്നവരും ഒരുപാട് ഉണ്ട്..

    എന്നാല്‍ ജീവിതാവസാനം വരെ ഒന്നിച്ചു ജീവിക്കാന്‍ വേണ്ടി സത്യസന്ധമായി പ്രണയിക്കുന്നവരുണ്ട്..
    നല്ല സൗഹൃദം വളര്‍ന്നു തീവ്ര പ്രണയത്തില്‍ അവസാനിക്കുന്നത് മറ്റൊരു തരം പ്രണയം ആണ്..
    സത്യസന്ധവും നിഷ്കളങ്കവുമായ പ്രണയത്തിനു മത്രമേ 'പ്രണയം' എന്ന വാക്കിന‍റെ അര്‍ത്ഥത്തെ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ കഴിയൂ...

    എല്ലാത്തിനും ഉപരിയായി പ്രണയം ഒരു കാര്യമല്ല.... ഒരു അനുഭവമാണ്..
    ആഴം നിറഞ്ഞ സ്നേഹക്കടലിന്റെ ആരും കാണാത്ത എന്നാല്‍ കാണാന്‍ കൊതിക്കുന്ന തീരമാണ് പ്രണയം.....

    എല്ലാവരും ആ തീരത്തേക്ക് തുഴയെറിയുന്നു.... അവരില്‍ ചിലര്‍ മാത്രം ലക്‌ഷ്യം കാണുന്നു... മറ്റു ചിലര്‍ നിലയില്ലാ കടലില്‍ മുങ്ങി താഴുന്നു...
    പൂര്‍ണ്ണമായ അര്‍പ്പണ ബോധത്തോടെയും സത്യസന്ധതയോടെയും വിശ്വാസത്തോടും കൂടെ തുഴയെറിഞ്ഞാല്‍ ഇന്നല്ലെങ്കില്‍ നാളെ നിങ്ങളും സ്നേഹത്തിന്റെ തീരമണയും.......!!!!

    എല്ലാ മനുഷ്യന്റെ ജീവിതത്തിലും പ്രണയവാസന ഉണ്ട്.. കലാവാസനയും ഉണ്ട്... അതുപോലെ തന്നെ ക്രിമിനല്‍ വാസനയും ഉണ്ട്....അതെക്കുറിച്ച് പിന്നീട്  ഒരിക്കല്‍...!!!


    Thursday, June 21, 2012

    ഇലവീഴാപൂഞ്ചിറ

    ഇലവീഴാപൂഞ്ചിറ:  ജൂണിലെ ഒരു മഴക്കാല ഞായറാഴ്ച..!!

    നിഖില്‍ കുര്യാക്കോസ്
     നിഖില്‍
      
    ലിന്റോ, നിഖില്‍, സാവിയോ, കപില്‍







    അപ്പൂസ്


     

    ദി ടീം